അനുഭവത്തിലെ ചേച്ചിമാർ
അദ്യായം 3
( കമന്റുകളിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി… നിങ്ങളുടെ പ്രോത്സാഹനം ആണ് കൂടുതൽ നന്നായി എഴുതാൻ ഉള്ള പ്രേരണ…)
സമയം ഏഴ് മണി ആയി കാണണം.. ആതിര ഇന്ന് ഉച്ച കഴിഞ്ഞു ഇതു വരെ കാഫെയിലേക്ക് വന്നില്ല. എനിക്ക് വീട്ടിൽ പോകാനേ തോന്നുന്നില്ല. കഫെ അടക്കേണ്ട സമയം ആയിരിക്കുന്നു. കുറച്ചു സമയം കൂടി ഞാൻ അവിടെ ഇരിന്നു. അര മണിക്കൂർ കഴിഞ്ഞു കാണണം, കവിതെച്ചിയുടെ ഫോൺ വന്നു..” നീ എന്താടാ വാരത്തെ ? കട അടച്ചില്ലേ ?”.. എന്ത് പറയണം എന്നോർത്ത് കൊണ്ട് ഞാൻ ” ഇല്ല… ഇപ്പൊ വരാം….” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അപ്പോളാണ് എനിക്ക് ഒന്ന് ആശ്വാസമായത് . ആതിര ഒന്നും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇല്ലേൽ ചേച്ചി ദേഷ്യത്തോടെ സംസാരിച്ചേനെ. ഇത് സാധാരണ പോലെ തന്നെ ആയിരുന്നല്ലോ. ചെറിയ ഒരു ധൈര്യം എനിക്ക് വന്നു. .. എന്തായാലും വീട്ടിൽ പോയേ പറ്റൂ…പോകാം. ഞാൻ കഫെ അടച്ചു ഷട്ടർ പൂട്ടി ഇറങ്ങി. ഗേറ്റ് തുറന്നു കിടപ്പുണ്ട്, വരാന്തയിൽ ലൈറ്റ് കത്തുന്നു.. നേരെ റൂമിലേക്ക് കേറി. ഡ്രസ്സ് മാറി കുളിച്ചു. ഹാളിലേക്ക് റൂമിൽ നിന്നും നടക്കുമ്പോൾ ചുറ്റും നോക്കി…ആതിര അവിടെങ്ങാനും ഉണ്ടോ ? ഇല്ല, കാണുന്നില്ല. അകത്തു എവിടേലും ആയിരിക്കും. അച്ഛൻ സെറ്റിയിൽ ഇരുന്നു ടീവി കാണുന്നുണ്ട്. ഞാനും അത് തന്നെ ചെയ്യാൻ തീരുമാനിച്ചു.
” എന്തെല്ല കാഫെയിൽ രാഹുലെ .. എല്ലാം ഉഷാർ അല്ലെ ..? ആളൊക്കെ കൂടുതൽ വരണുണ്ടോ …?”
” നല്ലത് തന്നെ അച്ഛാ… എല്ലാം പഴയ പോലെ തന്നെ…”
“മം…” അച്ഛൻ ഒന്ന് മൂളി കേട്ട് കൊണ്ട് ടീവി കാണൽ തുടർന്നു .
അത് കേട്ട് കൊണ്ട് ചേച്ചി അടുക്കളയിൽ നിന്നും വന്നു.. പുറകെ അമ്മയും.പുതിയ കഥകൾക്കായി വീണ്ടും kambikuttan.net സന്ദർശിക്കുക…
” ഞാൻ ഇവനോട് പറഞ്ഞതാ അച്ഛാ ആളെ കൂടുതൽ കിട്ടാൻ എന്തെങ്കിലും പുതിയ ഐഡിയ പറയാൻ… ഇവന്റെടുത് ഐഡിയ ഒന്നും ഇല്ല തോന്നുന്നു….” ചേച്ചി എന്നെ ഒന്ന് കളി ആക്കികൊണ്ട് അടുത്ത് വന്നിരിന്നു.
ഞാൻ ഒരു ചമ്മിയ ചിരിയൊടെ അച്ഛനെ നോക്കി.. അച്ഛൻ ടീവിയിൽ മുഴുകി ഇരിക്കുകയാണ്. ചേച്ചിയുടെ പെരുമാറ്റം സാധാരണ പോലെ തന്നെ. അപ്പോൾ ആതിര ഒന്നും പറഞ്ഞിട്ടില്ല.
” ആതിര എന്തിയെ…? ഞാൻ ചോതിച്ചു.
” ആതിരേ….” ചേച്ചി മുകളിലത്തെ നിലയിലെ മുറി വശത്തേക്ക് നോക്കികൊണ്ട് വിളിച്ചു…. മുകളിലത്തെ നിലയിൽ ആകെ ഉള്ള ഒരു മുറി ആണ് ആതിരക്ക് കൊടുതിരിക്കുന്നെ.