എനിക്ക് ആകെ പേടി ആയി. ആതിരയെ എങ്ങിനെ ആയിരിക്കും ഈ സംഭവം എടുത്തിരിക്കുക ..? എന്നെ മോശം ആയി കാണുമോ …? ചേച്ചിയോടെങ്ങാനും പറഞ്ഞാലോ….? അയ്യോ… ഓരോന്നും ആലോചിച്ചു കൂട്ടി ഞാൻ ആകെ ഭയന്നു.. പക്ഷെ, അവളും ഒന്നും എതിർത്ത് പറയുകയോ ചെയ്യുകയോ ഉണ്ടായില്ല …എല്ലാം ആസ്വദിച്ചു നിൽക്കുകയായിരുന്നില്ലേ …?? ആ ഒരു കാര്യം ഓർത്താൽ ഒന്നും പേടിക്കാനില്ല..
ഉച്ചക്ക് വീട്ടിൽ ചെന്നത് പരുങ്ങി പരുങ്ങി ആണ് . ആതിരയെ നോക്കാനേ ശ്രമിച്ചില്ല. ഞങ്ങൾ രണ്ടാൽക്കുമിടയിൽ ഒരു നിശബ്ദത തെളിഞ്ഞു നിന്നു …
അന്ന് ഊണു കഴിഞ്ഞു പെട്ടെന്ന് തന്നെ ഞാൻ കാഫെയിലേക്ക് പോന്നു.. വീട്ടിൽ ഇരിക്കാൻ തോന്നി ഇല്ല..
ഉച്ച കഴിഞ്ഞു ആതിര വരുമോ എന്നതായിരുന്നു എന്റെ ചിന്തയിൽ മുഴുവൻ..
സമയം കൊഴിയാത്ത പോലെ ആയിരുന്നു … ഇടക്കിടക്ക് ഞാൻ ക്ലോക്കിൽ നോക്കി കൊണ്ടിരുന്നു.. വല്ലാത്ത ഒരു ഭാരം മനസ്സിൽ … കുറ്റം ചെയ്ത ഒരു തോന്നൽ .. മോശം ആയി പോയി… അങ്ങിനെ ഒന്നും ചെയ്യേണ്ടായിരുന്നു… ശേ..ഇനി എന്ത് ചെയ്യണം എന്നറിയാതെ വേവലാതിയോടെ ഞാൻ കാഫെയിൽ അങ്ങ് മിങ്ങും നടന്നു…ഇടക്ക് കഫേക്ക് പുറത്തിറങ്ങി വരാന്തയിലൂടെ അറ്റത്തേക്ക് നടന്നു പതിയെ വീട്ടിലേക്കു നോക്കും… ആരെയും കാണാൻ ഇല്ല… അവളെങ്ങാനും ചേച്ചിയോട് പറഞ്ഞോ? അമ്മ അച്ഛൻ എല്ലാരും അറിഞ്ഞാൽ പിന്നെ നാണം കേട്ട് ഇവിടുന്നു പോകേണ്ടി വരും…എന്റെ ഗൾഫ് ജോലി…ആലോചിക്കുംതോറും സ്വസ്ഥത നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു.
(ശേഷം അടുത്ത അധ്യായം )