ഞാൻ കുളിയെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും അവൾ സാരിയെല്ലാം ഉടുത്തു ഒരുങ്ങി ബ്രൈക്ഫാസ്റ്റ് ടാബിളിൽ എടുത്തു വെക്കുകയായിരുന്നു..രാവിലേ അമ്മമ്മയോടു ഏട്ടൻ അവിടെ പോകാൻ നിർബന്ധിച്ച “സങ്കടം” എല്ലാം പറഞ്ഞു മനസിലാക്കി എന്നു എനിക്ക് മനസിലായി..കഴിക്കുമ്പോൾ അമ്മമ്മ എന്നോട് നീ ഇവളോട് ദേഷ്യം ഒന്നും കാണിക്കരുത്..അവിടെപ്പോയി നീ തന്നെ എല്ലാം ചെയ്തു സഹായിക്കണം എന്നും പറഞ്ഞു..ഞാൻ അമ്മമ്മയോട് തലയാട്ടി വല്യ താല്പര്യം ഇല്ലാത്തതു പോലെ സമ്മതിച്ചു.
ഇറങ്ങാൻ തുടങ്ങുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..അമ്മമ്മ അവൾക്കു ഒരു കുട കൊടുത്തു..അവൾ അതു ചൂടി ഞാനും കൂടെ നടന്നു..റോഡിലേക്ക് ഇറങ്ങിയ ശേഷം അവൾ എന്നോട് ചേർന്നുനിന്നു..ഞാൻ എന്റെ കൈ അവളുടെ അരക്കുപുറകിലൂടെയിട്ടു എന്നോട് ചേർത്തുനിർത്തി നടന്നു..കവലയിൽ എത്തിയപ്പോൾ എന്റെ സുഹൃത്ത് കാർ റെഡിയാക്കി എന്നെ കാത്തിരിക്കുകയായിരുന്നു.
യാത്ര തുടങ്ങിയപ്പോൾ രണ്ടു പേർക്കും ഒരു ഹണിമൂൺ മൂഡ് ആയിരുന്നു..അവൾ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചുകൊണ്ടിരുന്നു..അവളുടെ കൈ എടുത്തു എന്റെ കയ്യിൽ കോർത്തു ഞങ്ങളിരുന്നു..നീണ്ട വിരലുകളും അതിനനുസരിച്ചു വെട്ടിയ നഖവും ലൈറ്റ് നെയിൽപോളിഷും എന്നിൽ വീണ്ടും കാമം ഉണർത്തി.