എന്റെ രതി ഭാവനകളുടെ ഒരു സമാഹാരം നിങ്ങൾക്കായി സമർപ്പിക്കുകയാണ് ഞാൻ ഇവിടെ. ഇതിൽ പ്രണയമുണ്ട് അതിലുപരി കാമവുമുണ്ട്. അവ രണ്ടും പരസ്പര പൂരകങ്ങളാണെന്നിരിക്കെ, ‘രതിസുഖസാഗര’ത്തിന്റെ തുടർന്നു വരുന്ന ഓരോ ഭാഗങ്ങളിലും പരമാവധി അത്തരം സന്ദർഭങ്ങൾ ഉൾക്കൊള്ളിക്കാൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്.
അതോടൊപ്പം ഒരു കുറ്റ സമ്മതവും ഞാനിവിടെ നടത്താൻ ഉദ്ദേശിക്കുന്നു, മലയാളം കമ്പി സാഹിത്യത്തിൽ അഗ്രഗണ്യരായ ചിലരുടെ കൃതികൾ എനിക്കിതെഴുതാൻ പ്രചോദനമായിട്ടുണ്ട്. എന്റെ ഈ കൊച്ചു സൃഷ്ടികളുടെ പൂർണ്ണതയ്ക്ക് വേണ്ടി അവരിൽ പലരുടെയും വാക്കുകൾ ചിലയിടത്തെങ്കിലും ഞാൻ അതേപടി പകർത്തിയിട്ടുമുണ്ട്.
എല്ലാറ്റിനും മാപ്പ്, എല്ലാവരോടും നന്ദി.