“അപ്പൊ മുതലാളി ബംഗ്ലാവിലേക്ക് പോകുന്നില്ലേ”,
“ഇല്ല ഇവിടെ കിടക്കുവാൻ പോകുവാ, നീയും അവിടെത്തന്നെ കിടന്നാൽ മതി.” അവസാനം ജോണികുട്ടി മടികൂടാതെ പറഞ്ഞു. കുടിച്ച മൂന്നു പെഗ്ഗിന്റെ ധൈര്യത്തിൽ.
“എന്തുവാ പറഞ്ഞെ, ഛീ, നാണമില്ലല്ലോ, സ്വന്തം ഭാര്യയെ കൂട്ടി കൊടുക്കാൻ”.
“മിണ്ടരുത് പന്ന പുലയാടി മോളെ, എന്താടീ പറഞ്ഞേ,” അവളുടെ കഴുത്തിൽ കൈ മുറുക്കി ചുവരിനോട് ചേര്ത്തു വച്ച് ജോണികുട്ടി ചോദിച്ചു.
“മുതലാളിക്ക് നിന്നെ വേണം, മുതലാളിയുടെ എന്ത് ആഗ്രഹവും ഞാൻ സാധിച്ചു കൊടുക്കും. അതിന് എതിര് നിന്നാൽ മോളെ നിന്റെ ശവം നാളെ കൊക്കയിൽ കാണും. അതുകൊണ്ട് മര്യാദക്കു മുതലാളിയുമായി സഹകരിച്ചു കൊടുക്ക്. മുതലാളിയെ എല്ലാം കൊണ്ടും സന്തോഷിപ്പിക്കണം. മനസ്സിലായോടീ.”
അവന്റെ ചുവന്ന കണ്ണുകളിൽ തീപാറുന്നത് അവൾ കണ്ടു.
അവന്റെ കണ്ണുകളിലേക്കു അവളും നോക്കി. അവളുടെ കണ്ണുകളിലും എന്തോ ഒരു തീരുമാനം ഉണ്ടായിരുന്നു.
എന്നാൽ അവളുടെ കണ്ണുകളുടെ തീഷ്ണത അവനു കാണുവാൻ സാധിച്ചില്ല.
അവൻ പുറത്തു പോയി മാത്തച്ചനെ വിളിച്ചു. “മുതലാളി വന്നാട്ടെ, കിടക്ക വിരിച്ചു”.
മാത്തച്ചൻ ഒരു വളിച്ച ചിരിയോടെ മുറിയിൽ കയറി കിടക്കയിൽ ഇരുന്നു.
ജോണികുട്ടി അടുക്കളയിൽ ചുവര് ചാരി നിന്നിരുന്ന എൽസിയുടെ കൈ പിടിച്ചു വലിച്ച് മുറിയിലേക്ക് കൊണ്ടുവന്നു.
“ഇന്നാ മുതലാളീ, എന്റെ പെണ്ണിനെ എടുത്തോ”. അവൻ എൽസിയെ മാത്തച്ചന്റെ മുന്നിലേക്ക് നീക്കി നിർത്തികൊണ്ട് പറഞ്ഞു.
“എടീ മുതലാളി നമ്മുടെ ദൈവമാണ്. നീ മുതലാളിയുടെ കൂടെ കിടക്കണം എന്നിട്ട് എല്ലാ വിധത്തിലും മുതലാളിയെ സന്തോഷിപ്പിക്കണം. മനസ്സിലായോ”.
എൽസി. തല കുനിച്ചു സമ്മതത്തോടെ മൂളി തലയാട്ടി..
ജോണികുട്ടി മുറിക്കു പുറത്തു കടന്നു കതകു വലിച്ചടച്ചു. എന്നിട്ട് പാതി നിറഞ്ഞ കുപ്പി എടുത്തു രണ്ടു കവിൾ കുടിച്ചു മുറിയുടെ തൊട്ടു പുറത്തുള്ള സെറ്റിയിൽ ചാരി ഇരുന്നു.
അകത്തു മാത്തച്ചൻ കിടക്കയിൽ നിന്നും എഴുന്നേറ്റു എൽസിയുടെ അടുത്തു വന്ന് കൈ രണ്ടും അവളുടെ ചുമലുകളിൽ വച്ചുകൊണ്ട് പറഞ്ഞു.
“എൽസിമോളെ, നിന്റെ ഫോട്ടോ കണ്ടപ്പോഴേ നിന്നെ ഞാൻ ആഗ്രഹിച്ചതാ, ഇനി ഇതിൽ നിനക്ക് സമ്മതം ഇല്ലെങ്കിൽ പറഞ്ഞോ, ഞാൻ പോയേക്കാം. നിന്നെ ബലമായി ഒന്നും ഞാൻ ചെയ്യില്ല”
“എനിക്ക് സമ്മതമാണ്”. അവൾ പതുക്കെ പറഞ്ഞു.
അടുത്ത പേജിൽ തുടരുന്നു