19 വയസ്സ് കഴിഞ്ഞപ്പോൾ അവളുടെ കല്യാണം കഴിഞ്ഞതാ… 3 വർഷം കഴിഞ്ഞു… ഇതുവരെ ഒരു കുഞ്ഞ് ആയിട്ടില്ല… ഏകദേശം ഒന്നൊന്നര വർഷം മുൻപ് അവർ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് ചില ടെസ്റ്റ് ഒക്കെ നടത്തി… പ്രശ്നം ജയൻ ചേട്ടനു (സന്ധ്യയുടെ ഭർത്താവ്) ആണ്… അങ്ങേര് ഈ ലോറിയും കൊണ്ട് ഓട്ടം പോക്കും ഒടുക്കത്തെ കുടിയും വലിയും ഒക്കെയല്ലേ?…..
പക്ഷേ ഇതൊന്നും അങ്ങേരുടെ അമ്മയുടെയും പെങ്ങളുടെയും തലയിലേക്ക് കയറിയിട്ടില്ല…. അവർ പറയുന്നത് പ്രശ്നം ഇവൾക്കാണെന്നാ…. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് ആണല്ലോ?….
അതിൽ പിന്നെ ഇവളുടെ മുഖം കണ്ടാൽ അപ്പോ തുടങ്ങും അമ്മയും മോളും കൂടി പ്രാക്കും നേർച്ചയും തെറിയും ലഹളയും… അങ്ങേർക്കും അവളോടു വലിയ താൽപര്യം ഇല്ലാതായി….
ഇവളൊരു പാവമായതു കൊണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ആ കുടുംബത്തു തന്നെ കിടക്കുന്നു… ഞാൻ എങ്ങാനുമായിരുന്നേൽ ആ തള്ളേനേം മോളേം തല്ലി കൊന്നു കളഞ്ഞേനേ….” അവൾ ഒന്നു ഫുൾ സ്റ്റോപ്പ് ഇട്ടു…
“ഇനി ഞാൻ അവരെ തട്ടണോ?… അതാണ് ഉദ്ദേശമെങ്കിൽ എന്റെ ഇന്ദൂ, സത്യമായിട്ടും എനിക്ക് പേടിയാ…. നടക്കില്ല… അതിനി എത്ര പണം തരാമെന്നു പറഞ്ഞാലും….” ഞാൻ ഇടയ്ക്ക് കയറി…
“ഓ… ഒന്നു പതുക്കെ പണ്ടാരമടങ്ങെടാ മൈരേ…” അവൾ എന്നോടു ദേഷ്യപ്പെട്ടു…. എന്നിട്ട് തുടർന്നു… “നീ അവരെ തട്ടുകയൊന്നും വേണ്ട…. അവൾക്കിട്ടൊന്നു തട്ടു വച്ചാ മതി…”
“ന്തൂട്ട്?… മനസിലാക്കാൻ പറ്റുന്ന പോലെ പറയ്….” ഞാൻ പറഞ്ഞു….
“ആ കുടുംബത്തിലെ പ്രശ്നങ്ങൾ തീരണമെങ്കിൽ അവർക്ക് ഒരു കുഞ്ഞ് ഉണ്ടാകണം…. അവൾക്കും ഇതൊരു വാശിയാണ്…. ആ തള്ളയുടെയും മകളുടെയും കൈയിലേക്ക് ഒരു കുഞ്ഞിനെ പെറ്റു വച്ചു കൊടുക്കണം…. പ്രശ്നം അവൾക്ക് അല്ല എന്നു തെളിയിക്കണം… അതിനു നീയവളെ സഹായിക്കണം…. പറ്റുമോ ഇല്ലയോ?….” അവൾ പറഞ്ഞു നിർത്തി….
അടുത്ത പേജിൽ തുടരുന്നു