ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

Posted by

ഞാന്‍ എന്റെ ജോലി കഴിഞ്ഞു വരുമ്പോള്‍ തന്നെ രാത്രി ആകും. വീട്ടിലെത്തി എന്തെങ്കിലും ചെറിയ ഡിന്നര്‍ അടിച്ച ശേഷം വേഗമെത്തുക ഫേസ്ബുക്കില്‍ ആയിരിക്കും. അതിനു ശേഷം ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ആ ലോകത്തായിരിക്കും ഞാന്‍ . എന്നെ വെയിറ്റ് ചെയ്തു ഭാര്യ ഉറങ്ങിപ്പോയിരിക്കും. ഇതാണ് എന്റെ ഇപ്പോഴത്തെ ജീവിതം.
സുഹൃത്തുക്കളെ, ഇനിയും സമയമുണ്ട്.. ഒരു മാറ്റം തീര്ച്ചഭയായും നല്ലതാണ്.
================ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈംഗിക സുഖത്തിന് വേണ്ടി ഒരു സ്ത്രീ ബലാല്സംിഗം ചെയ്യപ്പെടുമ്പോള്‍ അവളുടെ ജീവിതമാണ് അവിടെ വീണുടയുന്നതെന്ന് അത് ചെയ്യുന്നവര്‍ മനസ്സിലാക്കുന്നില്ല. ബലാല്ക്കാ രത്തിനു വിധേയരാവുന്ന സ്ത്രീകള്ക്ക്ണ എന്ത് സംഭവിക്കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അവ എന്തൊക്കെയാണെന്ന് നോക്കൂ.
ബലാല്ക്കാ രം കഴിഞ്ഞയുടനെയുള്ള പ്രതികരണം.
പല സ്ത്രീകളിലും ഇത് വ്യത്യസ്തങ്ങള്‍ ആയിരിക്കും. ചിലര്‍ മാനസിക സംതുലനം പാലിക്കും എങ്കിലും അവരുടെ മനസ്സ് ഏതാണ്ട് മരവിച്ച സ്ഥിതിയില്‍ തന്നെ ആയിരിക്കും. നടന്ന കാര്യം വിശ്വസിക്കുന്നതില്‍ കുറെ നേരത്തേക്ക് അവര്ക്ക് കഴിയുകയില്ല. മാനസിക ഷോക്കില്‍ എത്തപ്പെടുന്ന ഇവര്‍ നടന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ശ്രമിക്കും. മറ്റു ചിലര്‍ വേറെ രീതിയില്‍ ആവും പ്രതികരിക്കുക. വിഷമവും ദേഷ്യവുമെല്ലാം ഉടന്‍ തന്നെ ഇവര്‍ പ്രകടിപ്പിക്കും. കൃത്യം നടന്നയുടനെ തങ്ങളെ പരിചരിക്കുന്ന ആളുകളോട് ഇവര്‍ ദേഷ്യം പ്രകടിപ്പിക്കുകയും ചിലപ്പോള്‍ അവരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യും.
ഒരു യുവതി, ബലാല്ക്കാ രത്തിനു ശേഷമുള്ള ജീവിതത്തില്‍ എങ്ങിനെ കാര്യങ്ങളെ നേരിടും എന്നത് മറ്റൊരുപാട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. കാര്യങ്ങളെ പോസിറ്റീവ് ആയി നേരിടാനുള്ള കഴിവ്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയവ പ്രധാന കാര്യങ്ങള്‍ തന്നെയാണ്. ബലാല്സംുഗത്തിന് ഇരയായി എന്നാ കാര്യത്തെ പ്രാധാന്യം കുറച്ച് കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതായിരിക്കും. പക്ഷേ അതിനു കഴിഞ്ഞില്ല എങ്കില്‍ പിന്നീടങ്ങോട്ടുള്ള ജീവിതം ദുസ്സഹമാവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം കൂടി ഇല്ലാതെ വരുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്, ജീവിതത്തില്‍ മുന്നേറുവാന്‍ കഴിഞ്ഞു എന്ന് വരില്ല.

അടുത്ത പേജിൽ തുടരുന്നു 

Leave a Reply

Your email address will not be published. Required fields are marked *