“കൊഴപ്പോല്ല മുതലാളി. നല്ല സഹകരണമാ”, ജോണികുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ആ ഹാ കൊള്ളാലോ, എടാ എന്നെ എന്നാടാ ഊണിനു വിളിക്കുന്നെ.” അയാൾ ചോദിച്ചു.
“എന്ന് വേണമെങ്കിലും, …. മുതലാളി പറഞ്ഞോ.”
“നീ വണ്ടി നിർത്ത്. ഒന്ന് ചോദിക്കട്ടെ.” മാത്തച്ചൻ ഗൌരവത്തോടെ പറഞ്ഞു.
അവൻ വണ്ടി നിർത്തിയപ്പോൾ അയാൾ അവന്റെ നേർക്ക് തിരിഞ്ഞു ചോദിച്ചു. “നിനക്ക് വിഷമം തോന്നരുത്, എന്റെ ഒരാഗ്രഹം പറയുവാ, നിനക്ക് വിരോധമുണ്ടെങ്കിൽ ഇപ്പൊ പറയണം. എനിക്ക് ഒരു വിഷമവും തോന്നില്ല. നമ്മൾ ഇത് പോലൊക്കെ തന്നെ പോകും.”
“മുതലാളി പറഞ്ഞോ”. ജോണി ആകാംക്ഷയോടെ അയാളെ നോക്കി.
അടുത്ത പേജിൽ തുടരുന്നു ……