“ആയിക്കോട്ടെ മുതലാളീ, ജോണികുട്ടി സാറിനു എപ്പോ വേണമെങ്കിലും വരാമല്ലോ.”
ജീപ്പിലേക്കു കേറുമ്പോൾ ജോണിക്കുട്ടി പറഞ്ഞു, “പിന്നെ വേറൊരു കാരണം കൂടി ഉണ്ട്. മുതലാളീ, മുതലാളിയുമായി ഉള്ളപ്പോൾ അവിടെ ഞാൻ കടക്കുന്നത് ശരി അല്ല.”
“ആ ഹാ, എടാ കള്ളതായോള്ളി, എന്നെ ആക്കല്ലേ, അപ്പൊ അന്നാമയോടാ ,”
ജോണിക്കുട്ടി ആകെ വെളുത്തു പോയി. അവന്റെ മുഖത്തു നിന്ന് രക്തം വാര്ന്നു പോയ പോലെ യായി.
അത് കണ്ടു മാത്തച്ചൻ തന്റെ കൈ എടുത്തു അവന്റെ തോളിൽ തട്ടിയിട്ടു പറഞ്ഞു.
“കൊഴപ്പം ഇല്ലടാ, അതെനിക്ക് കൊറേ കൊല്ലമായി അറിയാവുന്നതാ. അന്നാമ്മ തന്നെ പറഞ്ഞിട്ടുണ്ട്.”
“അത് മുതലാളി………, അന്നെനിക്ക് ചെറു പ്രായമല്ല്യോ… എനിക്കൊന്നും അറിയാൻ മേലായിരുന്നു.”
അടുത്ത പേജിൽ തുടരുന്നു ……