മാത്തച്ചൻ മുതലാളിയുടെ വികൃതികൾ 3
അനന്ത് രാജ്
പിറ്റേന്ന് രാവിലെ ജോണികുട്ടി നല്ല ഉഷാറിലാണ് എസ്റ്റേറ്റ് ഓഫീസിലേക്ക് പോയത്. എൽസി ഉണ്ടാക്കിയ കപ്പയും ഉണക്ക മീൻ ചമ്മന്തിയും അത്യുഗ്രനായിരുന്നു.
ഓഫീസിനു മുന്നിൽ ജീപ്പ് നിർത്തിയിരിക്കുന്നു. ജോണി എത്തിയ ഉടനെ മാത്തച്ചൻ പുറത്തേക്ക് ഇറങ്ങി വന്നു.
“എടാ എസ്റ്റേറ്റ് ഒന്ന് കറങ്ങി നോക്കിയിട്ട് വരാം. നീ ജീപ്പെടുത്തോ”.
“റവ റിന്റെ കണക്കെഴുതിയിട്ടില്ല”.
“ഓ അത് വൈകിയിട്ടു എഴുതി വച്ചാൽ മതി. എനിക്ക് നാളെ കൊച്ചിക്ക് പോണ്ടതാ എന്ന് തിരിക്കും എന്ന് പറയാൻ ഒക്കത്തില്ല. നീ വണ്ടി എടുക്ക്”.
അടുത്ത പേജിൽ തുടരുന്നു ……