Sadanandante Samayam Part 10

Posted by

രാവിലെ ലാണ്ട്ഫോന്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് സദാനന്ദന്‍ ഉണര്‍ന്നത്.സജിത കുഞ്ഞമ്മയായിരുന്നു.തന്നെ കുറിച്ച് തിരക്കുന്നു കേട്ട് സദാനന്ദന്‍ അങ്ങോട്ട്‌ ചെന്നു

സജിത അപ്പച്ചി സദാനടനെ രണ്ടു ദിവസം കഴിഞ്ഞേ വിടൂ,ചേട്ടന് അത്യാവശ്യമായി രാവിലെ വാരാണസി വരെ പോകണ്ടി വന്നു,

എന്തായാലും അവൻ വന്നതല്ലേ ,എനിക്ക് ഒരു കൂട്ടുമാകും,

മക്കൾ സ്കൂളിൽ പോയി ….

അങ്ങനെ നീണ്ടു വിശേഷങ്ങൾ ….

ഫോൺ വച്ചിട്ട് സന്ധ്യ പറഞ്ഞു….”സദാനന്ദാ ബ്രഷ് ചെയ്തിട്ട് വാ നാസ്ത റെഡി ആയിട്ടുണ്ട്…….”

നാസ്തയും ഒക്കെ കഴിച്ചു സദാനന്ദൻ പതുക്കെ പുറത്തേക്കിറങ്ങി….

സന്ധ്യേച്ചി ഞാൻ ഒന്ന് പുറത്തൊക്കെ ഇറങ്ങി കറങ്ങിയിട്ട് വരാം….

എടാ ഞാൻ ഇവിടെ ഒറ്റക്കാനെ……പെട്ടെന്നിങ്ങ് തിരിച്ചു വരണം…….

സദാനന്ദൻ പുറത്തിറങ്ങി……കുറച്ചു ദൂരം നടന്നു……ഏപ്രിൽ മാസത്തിലെ ഉത്തരേന്ത്യൻ ചൂട് അവന്റെ ശരീരത്തിൽ അടിച്ചു……അവൻ അവിടെ കണ്ട നീമ്പൂപാനി (നാരങ്ങാവെള്ളം) കാരന്റെ കയ്യിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു.ചൂട് കാരണം അവൻ വീട്ടിലേക്കു തിരിച്ചു…..

വീട്ടിൽ എത്തി അവൻ കാളിങ്ങ് ബെല്ലിൽ വിരലമർത്തി…ഫ്ലാറ്റിൽ രണ്ടാമത്തെ നിലയിലാണ് സന്ധ്യയുടെ വീട്.

അകത്തു നിന്നും സന്ധ്യ “കോൻ ഹൈ?”

ഞാനാ സദാനന്ദൻ

നീ പെട്ടെന്നിങ്ങ് പോരുന്നോ…..ഞാൻ കുളിക്കാൻ കയറിയതായിരുന്നു സദാനന്ദ…..

അടുത്ത പേജിൽ തുടരുന്നു ……

Leave a Reply

Your email address will not be published. Required fields are marked *