5 സുന്ദരികൾ ഭാഗം 3

Posted by

ഒരു 5.6 ഉയരം… അതിന് ആനുപാതികമായി ശരീരം… 32 വയസ്സ്…. വെളുത്ത നിറം… കാച്ചിയ എണ്ണയുടെ ഗന്ധമൂറുന്ന കേശഭാരം…. നെറ്റിയീൽ ചന്ദന കുറി… കണ്മഷി എഴുതിയ കരിങ്കൂവള കണ്ണുകൾ… കൂർത്ത ചെവികൾ… എപ്പോഴും ഉമിനീരിൽ കുതിർന്നു നിൽക്കുന്ന ചെഞ്ചുണ്ടുകൾ….

“ചേച്ചി ഈ വണ്ടിയുമായി പൊയ്ക്കോ…. ഞാൻ ഓട്ടോ വിളിച്ചോളാം..” വിനോദ് ( വലിയ മുതലാളി) ചേട്ടന്റെ വണ്ടി ചൂണ്ടി ഞാൻ പറഞ്ഞു…

” ഹേയ് ! ആ വണ്ടി കൊണ്ട് പോയാൽ ഞാൻ എവിടെയേലും വീഴും…. അതിന്റെ ഹാൻഡിൽ ഭയങ്കര വിറയലാ…. ഞാൻ ഓട്ടോയ്ക്ക് വന്നോളാം…” ചേച്ചി പറഞ്ഞു……

” ഈ രാത്രി ഇനി ചേച്ചി തനിയെ ഓട്ടോയിൽ… വേണ്ട….” ഞാൻ പറഞ്ഞു….

അപ്പോൾ ആണ് മനോജ് ചേട്ടൻ ഒരു ഐഡിയ പറഞ്ഞത്… “നിങ്ങൾ രണ്ടും ഒരേ വഴിയേ അല്ലേ പോകുന്നത്?… എന്നാൽ പിന്നെ സിന്ധുവിന് ഇവന്റെ പിറകിൽ കയറി പോയാൽ പോരേ?…”

അതു വേണ്ട എന്ന് ചേച്ചി ഒരുപാട് പറഞ്ഞു നോക്കി…. അവസാനം വേറെ വഴിയില്ല എന്നു മനസിലാക്കി പാതി മനസ്സിൽ ചേച്ചി വണ്ടിയിൽ കയറി…. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു….

വണ്ടി പാതി വഴി എത്തിയിട്ടും ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്….

“ചേച്ചിയേ…. എന്തെങ്കിലും ഒക്കെ പറയ്… ഇല്ലെങ്കിൽ ഞാൻ ഉറങ്ങി പോകും….” ഞാൻ പറഞ്ഞു….

അടുത്ത പേജിൽ തുടരുന്നു 

Leave a Reply

Your email address will not be published. Required fields are marked *