5 സുന്ദരികൾ ഭാഗം 3

Posted by

“നീ ഇന്നു പോകുന്നില്ലേ?… മണി എട്ടായി… ” അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

“ഇവിടെ എന്താ വല്ലാത്ത ഒരു സ്പ്രേയുടെ മണം?… അമ്മ ചോദിച്ചു… ഞാൻ അത് കേട്ട ഭാവം വച്ചില്ല…

എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം കഴിച്ച് നേരെ വലിയ മുതലാളിയുടെ വീട്ടിൽ എത്തി… അങ്ങേരുടെ വണ്ടിയിൽ കയറി കടയിൽ എത്തി… കട ചെറിയ മുതലാളി തുറന്നിരുന്നു… പണിക്കാർ എല്ലാവരും എത്തി… വിദ്യേച്ചിയും സിന്ധു ചേച്ചിയും ഒന്നിച്ച് സിന്ധു ചേച്ചിയുടെ ടൂവീലറിലാണ് വരുന്നത്… അവർ മാത്രം എത്തിയിട്ടില്ല…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരും എത്തി…

ചെന്ന പാടെ മനോജ് ചേട്ടൻ കളിയാക്കി…. ” എന്തേ വൈകിപ്പോയേ?… കണ്ണും മുഖവുമെല്ലാം ചീർത്തിട്ടുണ്ടല്ലോ… രാത്രി കോഴിയെ പിടിക്കാൻ പോയോ?…

” അല്ല പെണ്ണു പിടിക്കാൻ പോയി…” ഞാൻ തിരിച്ചടിച്ചു….

അന്ന് മുഴുവൻ ഇന്ദു മുകളിലെ നിലയിൽ തിരക്കിൽ ആയിരുന്നു… ഇടയ്ക്ക് ഊണു കഴിക്കാൻ വന്നപ്പോൾ മാത്രമാണ് ഒരു നോക്കു കണ്ടത്… അവൾ ഇന്ന് എന്നത്തേതിലും സുന്ദരി ആയിരിക്കുന്നു… എപ്പോഴും കൂടെ ചേച്ചിമാർ ആരെങ്കിലും ഉണ്ടാവും….

ഉച്ചയ്ക്ക് ഞങ്ങൾ ( രാജീവ്, മനോജ്, ഞാൻ ) ഉണ്ണാനിരുന്നപ്പോൾ മുതലാളിമാർ വന്നു രാജീവേട്ടനോട് ചോദിച്ചു…

” കൊൽക്കത്ത ടിക്കറ്റ് എന്നത്തേക്കാ എടുത്തേക്കുന്നേ രാജീവേ?…”

രാജീവ് ചേട്ടൻ പറഞ്ഞു… ” അത് നാളെ കഴിഞ്ഞ്… തിങ്കളാഴ്ച വെളുപ്പിന് 4.30 ന്….”

അടുത്ത പേജിൽ തുടരുന്നു 

Leave a Reply

Your email address will not be published. Required fields are marked *