മംഗലാപുരം റ്റു ഗോവ Mangalore to Goa | Author : Rajkumar എനിക്ക് മംഗലാപുരത്താണ് ജോലി, മെഡിക്കൽ റെപ്പിന്റെ പ്രാദേശിക ഓഫിസർ ആണ് , എന്നാലും തെണ്ടി നടന്നു ഓർഡർ പിടിച്ചേ പറ്റു, അത്യാവശ്യമായി പൂനെ വരെ പോകണമായിരുന്നു, ട്രെയിൻ ടിക്കറ്റ് ഒന്നും ലഭ്യമല്ല, പിന്നെ ബസ് തന്നെ ശരണം, അങ്ങിനെ ഒരു രാത്രി ബസ് ബുക്ക് ചെയ്യാൻ ചെന്നപ്പോൾ സെമി സ്ലീപ്പർ മാത്രമേ ഉള്ളു സ്ലീപ്പർ എല്ലാം തീർന്നു, സെമി സ്ലീപ്പർ എന്ന് വച്ചാൽ […]
Continue readingTag: Rajkumar
Rajkumar