സ്നേഹം കൊണ്ട് മുറിവേറ്റവൾ [Tarangini]

സ്നേഹം കൊണ്ട് മുറിവേറ്റവൾ Sneham Kondu Murivettaval | Author : Tarangini   ഓർമ്മിക്കാൻ തീരെ ഇഷ്ടം ഇല്ലാത്ത ഓർമകൾ ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞ് പോവില്ല എന്ന് അറിയാം. അതെല്ലാം ആരോടെങ്കിലും പറയണം എന്ന് പൂജയ്ക്ക് തോന്നി തുടങ്ങിയിട്ട് ഒരുപാട് നാളുകൾ ആയി. കേൾക്കാൻ ആരും ഇല്ലാത്തവർക്ക് എഴുത്താണ് നല്ലത് എന്ന് തിരിച്ചറിയുമ്പോൾ .. പൂജ ജനിച്ച സമയം വളരെ നല്ലതായിരുന്നു അത്കൊണ്ട് തന്നെ 12 വയസ് അയപ്പോൾ അമ്മ അവളെ വിട്ടു പോയി. […]

Continue reading