ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

ഏദേൻസിലെ പൂപാറ്റകൾ 7 Edensile Poompattakal 7 | Author : Hypatia | Previous Part   ചെന്നൈ വരെയുള്ള ദീർഘദൂര ബസ്സ് യാത്ര ശ്രുതിയെ ക്ഷീണിതയാക്കിയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ച് ലിസി ഒരുക്കിയ മുറിയിൽ കിടന്നപ്പോയെക്കും ശ്രുതിയുടെ മിഴികളിൽ ഉറക്കം ചേക്കേറി.ഗാഢമായ ഉറക്കത്തിനൊടുവിൽ ശ്രുതി ഉണർന്നുപോയേക്കും നേരം ഇരുട്ടിയിരുന്നു. തൊട്ടടുത്ത അമ്പലത്തിൽ നിന്നും സന്ധ്യാപ്രാർത്ഥനകൾ ജനാലവഴി അവളുടെ കാതുകളിലേക്ക് അരിച്ചു കയറി. ആ പ്രാർത്ഥനകളുടെ സ്വരമാധുര്യത്തിൽ ലയിച്ചവൾ അൽപ്പനേരം അവിടെ കിടന്നു. അൽപ്പം കഴിഞ്ഞെണീറ്റ് മുഖം […]

Continue reading