അഖിലിന്റെ പാത 9 Akhilinte Paatha Part 9 bY kalamsakshi | PRVIOUS PARTS “ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു. “കുടിക്കു…” അദ്ദേഹം പറഞ്ഞു. ” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു. “എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ് സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് […]
Continue readingTag: action
action
അഖിലിന്റെ പാത 8 [kalamsakshi]
അഖിലിന്റെ പാത 8 Akhilinte Paatha Part 8 bY kalamsakshi | PRVIOUS PARTS വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് […]
Continue readingസ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ]
സ്നേഹമുള്ള തെമ്മാടി 4 അവസാന ഭാഗം SNEHAMULLA THEMMADI PART 4 AUTHOR ANURADHA MENON READ [ PART 1 ] [ PART 2 ] [ PART 3 ] ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത് അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു.. “ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച […]
Continue readingസ്നേഹമുള്ള തെമ്മാടി 3 [ അനുരാധ മേനോൻ ]
സ്നേഹമുള്ള തെമ്മാടി 3 SNEHAMULLA THEMMADI PART 3 AUTHOR ANURADHA MENON READ [ PART 1 ]–[ PART 2 ] അച്ചു ഒരു നിമിഷം സ്തബ്ധയായി…അവൾക്ക് അവളുടെ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല… “അമ്മേ…എന്നോടൊരു വാക്ക് പോലും പറയാതെ…. ഞാൻ എത്ര പറഞ്ഞതാ എനിക്കിനിയും പഠിക്കണം എന്ന്…” “എന്റെ അച്ചൂ…അതൊക്കെ പിന്നെ സംസാരിക്കാം…അവർ വന്നിട്ട് ഒത്തിരി നേരമായി… വീട്ടിൽ വന്നവരെ അപമാനിക്കരുത്… നീ വേഗം പോയി ഒരുങ്ങ്…” അച്ചു അടിമുടി വിറക്കാൻ തുടങ്ങി…അമ്മ പറഞ്ഞതനുസരിച്ചു […]
Continue readingഅഖിലിന്റെ പാത 7 [kalamsakshi]
അഖിലിന്റെ പാത 7 Akhilinte Paatha Part 7 bY kalamsakshi | PRVIOUS PARTS പ്രിയ വായനക്കാരെ, ഏകദേശം ആറുമാസത്തോളം കഴിഞ്ഞാണ് ഞാൻ ഈ കഥയുടെ ബാക്കി പോസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ ആറുമാസം അതിനിടയിൽ ഈ കഥ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഇന്ന് അത് പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ മറന്നിട്ടുണ്ടാകും ഞാൻപോലും പല […]
Continue readingബോഡിഗാർഡ് 4 [ഫഹദ് സലാം]
ബോഡിഗാർഡ് 4 Bodyguard Part 4 bY Fahad Salam | Previous Part എല്ലാവരും ക്ഷമിക്കുക..ഒരു എട്ടിന്റെ പണി കിട്ടി.. ഹലാക്കിന്റെ ഔലും കഞ്ഞിയും എന്ന പറയുന്നത് പോലെ ഒരു എട്ടിന്റെ പണി.. എഴുത്തു പൂർണ്ണമായും നിന്നു.. എഴുതി തുടങ്ങിയതെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെടുകയും ചെയ്തു.. ഇനിവരുന്ന രണ്ട് ഭാഗങ്ങൾ ചെറിയ ഭാഗങ്ങൾ ആയിരിക്കും.. എല്ലാവരും ക്ഷമിക്കുക.. അവസ്ഥ അതാണ്.. ചിലപ്പോ പേജുകൾ കുറവാകും.. ഈ ഭാഗം തട്ടി കൂട്ടി എഴുതിയതാണ്.. വേറെ ഒന്നും കൊണ്ടല്ല.. […]
Continue readingബോഡിഗാർഡ് 3 [Fahad Salam]
ബോഡിഗാർഡ് 3 Bodyguard Part 3 bY Fahad Salam | Previous Part BUyfm]n FÃmkt^mXpw £f tImUn¡p¶p.. FWn¡v tKm`n hwdÔfm]n ^*v Unkhs¯ ]m{S tbmtN*SnWm CSv ks^ FjpSn] emPw fm{Sw B\v Mm³ tbmÌv– sI¿p¶Sv.. Cu ^*v Unkhw Fjp¯v WX¡nÃ.. ASv sNm*v CSv ks^ FjpSn]Sv Mm³ CknsX tbmÌv– sI¿p¶p.. FÃmk^pw Ft¶mXv £fn¡pN… Cu bmÀ«nsâ dm¡n tbm]n k¶n«v.. knVn]p*¦n Wfp¡v Nm\mw.. […]
Continue readingബോഡിഗാർഡ് 2 [Fahad Salam]
ബോഡിഗാർഡ് 2 Bodyguard Part 2 bY Fahad Salam | Previous Part BUyemP¯nWp Wn§Ä S¶ ht¸mÀ«nWv Wµn.. tKm`n Sn^¡pÅSv sNm*v FjpSm³ hf]w Nn«m_nÃ.. ASv sNm*v FÃmk^pw s£fn¡pN… In` Nm^y§sa Np_n¨v Mm³ ASnsâ Smj¯p {dm¡än FjpSn]n«p*v.. km]W¡mÀ¡p ASnsW Np_n¨v GNtUlw ^qbw Nn«m³ tk*n]m\v Mm³ A§sW FjpSn]Sv.. km]n¡pt¼mÄ Cu Nm^y§Ä tdmÀ B]n tSm¶p*¦n Wn§Ä¡v Sp_¶p b_]mw.. hf]w […]
Continue readingബോഡിഗാർഡ് 1
ബോഡിഗാർഡ് 1 ‘AW Kp³Un]p³, ‘Dim^ndv ssiSv AOve_Sv. chSv ‘sFW ‘AOmSn` (Mm³ H^p bX]man]m\v, Mm³ b_ªSv FknsX]m\v Mm³ ]p²w sI¿p¶Sv. Mm³ ]p²w sI¿p¶nXs¯Ãmw Mm³ knK]n¡p¶p) Mm³ BUyfm]n FjpSp¶ NT B\nSv.. SpX¡¡m^³ B]Sp sNm*v sSäpNÄ Dt* Ft¶mXv s£fn¡pN.. NT CãvXfm]næn Wn§Ä¡v ssV^yfm]n Ft¶ knfÀln¡mw.. sSäpNÄ FXp¯p b_]mw H^p fXn]pw knKm^nN*m.. Cu sshäns` Øn^w km]W¡m^³ B\v Mm³.. Nps_ […]
Continue readingഅഖിലിന്റെ പാത 6 [kalamsakshi]
അഖിലിന്റെ പാത 6 Akhilinte Paatha Part 6 bY kalamsakshi | PRVIOUS PARTS ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം. ഒട്ടും പ്രതീക്ഷിക്കാതെ ജീവിത്തിന്റെ പാതി വഴിയിൽ ഗുരുസ്ഥാനീയരായ രണ്ട് പേർ എന്നെ വിട്ട് പിരിഞ്ഞപ്പോൾ എഴുതാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അടുത്ത ഭാഗവും വരാൻ കുറച്ച് വൈകും എന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത്. ^m{Sn]psX AÔNm^S¯nsâ D·q`W¯nWm]n hq^yNn^\§Ä Nm¯n^n¡p¶ bp`^n]psX BNfmWw Bh¶fm]n^n¡p¶p. C¶s¯ bp`^n]n N®p\^p¶SnWv H^pbmXv […]
Continue reading