ഫസ്റ്റ് നൈറ്റ്‌

ഫസ്റ്റ് നൈറ്റ്‌   Frist Night bY അഞ്ജലി മേരി ഇന്ന് എന്റെ നാലാമത്തെ പെണ്ണ് കാണൽ ചടങ്ങ് നടക്കുവാണ്. എന്നുപറഞ്ഞാൽ എന്റെ നാലാമത്തെ ചെറുക്കൻ കാണൽ. നേരത്തെ മൂന്ന് എണ്ണം കഴിഞ്ഞു. മൂന്നും നടന്നില്ല. എന്തരോ എന്തോ. പൊക്കിപ്പറയുവല്ല അത്യാവശ്യം സൌന്ദര്യം ഉള്ള കൂട്ടത്തിലാ ഞാൻ ഇത്തിരി കൂടുതൽ ഉണ്ടോ എന്നും സംശയമുണ്ട്. എന്തായാലും ഒന്ന് ഒരുങ്ങി നിന്നേക്കാം. ഞാൻ അലീന. ഡിഗ്രി കഴിഞ്ഞു ചുമ്മാ വീട്ടിൽ നില്ക്കുന്നു. അത്യാവശ്യം ടെസ്റ്സ് ഒക്കെ എഴുതാറുണ്ട് ജോലിക്കുവേണ്ടി. പിജി […]

Continue reading