ഞാൻ : അയ്യേ 😂 😡
ഞാൻ പോണ പൊക്കിൽ ചെറിയെ കളിയാക്കി വിട്ടു
ചെറി : 😏
അച്ഛൻ : അങ്ങനെ ഒതുങ്ങുന്ന വകുപ്പില്ല അപ്പൊ ഏഹ് 😁
ചെറി : ഏട്ടൻ വിചാരിച്ചിട്ട് ഒതുങ്ങീല്ല പിന്നെ ആണ് ഈ പീക്കിരി പെണ്ണ് 😂
അച്ഛൻ : ന്ത് 🙄 😡
ചെറി : അല്ല 😊 🙄, ഏട്ടൻ ഒതുക്കി നിർത്തിയ പോലെ ആർക്കും പറ്റില്ല എന്ന് 🙄 😊, ശെരി
അച്ഛൻ : ഇവനാണ് യദാർത്ഥ കഞ്ഞി 😏
> 21:33
പവി : എന്താണ് ഒരു mind ഇല്ലല്ലോ
ഞാൻ : ആണോ
പവി : അതല്ലേ നീ എന്നെ കാണാൻ ഇങ്ങോട്ട് വന്നത് ഇപ്പൊ 😁
ഞാൻ : ഒറങ്ങിക്കോ
പവി : ഒറങ്ങിയാ നിന്റെ മറ്റവള് വന്ന് ഇത് വരക്കോ 😡
ഞാൻ : മ്മോ വന്നത് തെറ്റായി 😏
പവി : ടാ നീ എന്റെ ആണ് നിനക്ക് ഞാൻ കഴിഞ്ഞേ ആരും ഉള്ളു എനിക്ക് അറിയാ അത് കാണിക്കാൻ നീ ഈ വേഷം കാണിക്കണ്ട കാര്യം ഇല്ല ഇനി ഒരു മണിക്കൂർ വർത്താനം പറഞ്ഞാ എനിക്ക് വരക്കാൻ പറ്റില്ല നീ പോ
ഞാൻ : 😊
പവി : പോടാ 😊
ഞാൻ : good night
പവി : അതേ ഭാര്യടെ പാവാട അലക്കുമ്പോ ഒച്ച വരാതെ അടിക്കണം അല്ലാതെ കൊച്ചിൻ ഹനീഫടെ പോലെ നാട്ട് കാര് മുഴുവൻ കേക്കുന്ന പോലെ വേണ്ടാ
ഞാൻ : നീ പോടീ 😡
പവി : 🤣
ഞാൻ : 😂
റൂമില് പോവുമ്പോ പപ്പ ഫോണിലാണ് എന്നെ കണ്ടതും ഫോൺ കട്ടാക്കി
ഞാൻ : സംസാരിച്ചോ
പപ്പ : ഇല്ല 😃
ഞാൻ : ആരാ
പപ്പ : പാർശു
ഞാൻ : 👀 🙄 😊 ആ ഫോൺ ഇങ് തന്നേ
പപ്പ : ഏഹ്
ഞാൻ : താ ഒന്ന് നോക്കട്ടെ നല്ല ഫോൺ
പപ്പ : അതെന്താ പെട്ടെന്ന് ഒരു ഫോൺ ചോദിക്കൽ ഒക്കെ
ഞാൻ : ഒന്നൂല്ല താ നല്ല ഫോൺ കാണാൻ നല്ല രസം നോക്കട്ടെ
പപ്പ : ഇല്ല
ഞാൻ : ശെരി വേണ്ടാ
പപ്പ : ഇന്നാ നോക്ക്
ഞാൻ ഫോൺ എടുത്ത് call history ഒക്കെ ഒന്ന് നോക്കി Amma, Amma, Parshu, Kuttan, Kuttan, Parshu, Amma, Manisha