😊
അച്ചു : അതേ ഒരു idea പറഞ്ഞ് തരട്ടെ
ഞാൻ : പറ
അച്ചു : ഒരു കൊച്ചിനെ കൊട് അപ്പൊ ഈ വൈരാഗ്യ ബുദ്ധി ഒക്കെ പൊക്കോളും
ഞാൻ : അപ്പൻ
അച്ചു : ശെരി മൈരേ ദേ മനസ്സി വക്കല്ലേ കാര്യം വേറെ കച്ചോടം വേറെ
ഞാൻ : മനസ്സിൽ തട്ടി അച്ചുവേ 🥹 😂
അച്ചു : എന്നാ ഊമ്പ് 🤣
അവൻ വണ്ടി എടുത്ത് പോയി…
.
.
.
00:01
പപ്പ എന്റെ മേലെ കേറി ചാരി ഇരുന്നു
ഞാൻ സ്റ്റിച്ച് ഇട്ട ഭാഗത്ത് തടവി അമർത്തി ഉമ്മ വച്ചു
പപ്പ : എന്തെങ്കിലും പറയാൻ ഇണ്ടോ
ഞാൻ : ഇല്ലാ
അവളെങ്ങനെ തിരിഞ്ഞു
ഞാൻ : ഇല്ലെന്ന്
പപ്പ : എന്നാലും
ഞാൻ ആലോചിക്കായിരുന്നെ
പപ്പ : ആഹ് പോരട്ടെ
ഞാൻ : നമക്ക് kochi shift ആയാലോ
പപ്പ : ഏഹ്
ഞാൻ : ഇല്ല അതാവുമ്പോ എനിക്ക് പോയിട്ട് വരാൻ എളുപ്പം ആയി നിനക്ക് വീട്ടി പോയിട്ട് വരാ എപ്പോ വേണേലും lulu mall ഇണ്ട് 😂
പപ്പ : ഏഹ് 😃
ഞാൻ : പോവാ നമക്ക്
പപ്പ : അയിന് അച്ഛൻ പറഞ്ഞല്ലോ നീ ആണ് ഇവടെ വരാൻ പോണ പുതിയ travels full time എന്ന്
ഞാൻ : അത് കാര്യൂല്ല ചെറിയോ പിള്ളേരോ ഒക്കെ ഇണ്ടല്ലോ പിന്നെ എല്ലാരും ഉള്ള കൊണ്ട് ആരെങ്കിലും ഒക്കെ കാണും
പപ്പ : ഉം 🙂
ഞാൻ : പറ പോവാ നമക്ക്
പപ്പ : അപ്പൊ ഇന്ദ്രൻ
ഞാൻ : ഏഹ് 🥺
പപ്പ : അല്ല ഇന്ദ്രനെ കാണാതെ ഇരിക്കാൻ പറ്റോ നിനക്ക്
ഞാൻ : ഹോ 😮💨, 😊 പിന്നെന്താ എനിക്ക് നീയില്ലേ അത് മതി
പപ്പ : ശെരി
ഞാൻ : പോവാ
പപ്പ : വേണ്ടാ 😃
ഞാൻ : 😣 😂 വേണ്ടേ വേണ്ടാ
പപ്പ : അത് വിട് കാര്യം പറ
ഞാൻ : ഇതെന്നെ കാര്യം
പപ്പ : അതല്ല ശെരിക്കും കാര്യം പറ
ഞാൻ : ഒന്നൂല്ല ഇതന്നെ
പപ്പ : കള്ള കുട്ടാ ചെവിക്ക് പിടിക്കട്ടെ ഞാൻ.