ഇത്ര നേരം ദേഷ്യം കൊണ്ട് ചുവന്നിരുന്ന അവന്റെ മുഖം പെട്ടെന്ന് മാറിയതിൽ എനിക്കും ആഷിക്കിനും അത്ഭുതം തോന്നി…. എന്നാലും ഓന്ത് മാറുമോ ഇത്പോലെ എന്നായിരുന്നു എന്റെ ഉള്ളിൽ… എന്തൊക്കെ ആയാലും അവൻ ഉള്ളത്കൊണ്ട് കാശിന്റെ കാര്യം ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല….
മാർട്ടിൻ :ആഹ്….. ഇന്ന് പപ്പയുടെ ഒരു കൂട്ടുകാരനെ കാണാൻ പോയിരുന്നു… എന്തോ ഒരു ഡോക്യുമെന്റ് ആണ്…. അതാ ലേറ്റ് ആയത്….അല്ല നന്ദു എവിടെ…..
ഞാൻ :അവൻ ജോലി കഴിഞ്ഞു ഇപ്പൊ എത്തിയതേ ഉള്ളു…. വരാന്നു പറഞ്ഞിട്ടുണ്ട്….
മാർട്ടിൻ :ആ അവൻ വരട്ടെ…. നമുക്ക് ഫുഡ് കഴിക്കാൻ പോയാലോ…..
എബിൻ :എവിടേക്ക്…. പോയ സ്ഥലത്ത് തന്നെ പോയി കഴിച്ചിട്ട് മടുത്തു തുടങ്ങി…. പുതിയ സ്ഥലത്ത് വല്ലതും പോകാം….
മാർട്ടിൻ :എന്നാൽ പിന്നെ നിന്റെ വീട്ടിലേക്ക് പോകാടാ… അവിടെ നിന്റെ ചരക്ക് അമ്മ ഉണ്ടല്ലോ….. അവരോട് വല്ലതും ഉണ്ടാക്കി തരാൻ പറയാം… എന്തെ..
മാർട്ടിൻ അത് പറഞ്ഞു എബിനെ നോക്കി കളിയാക്കി ചിരിച്ചു…..ഞങ്ങളും ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു…. അത് കേട്ടപ്പോൾ എബിന്റെ വായ അടഞ്ഞു…. ഉള്ളിൽ ദേഷ്യം ഉണ്ടെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല….അപ്പോഴേക്കും നന്ദു അങ്ങോട്ട് വന്നു…..
നന്ദു :എല്ലാവരും ഉണ്ടല്ലോ…..
മാർട്ടിൻ :ഏയ്യ് ഇല്ലടാ… നിന്റെ അമ്മയും അനിയത്തിയും കൂടെ വന്നാൽ സെറ്റ് ആവും…..
അവൻ ഒരു വഷളൻ ചിരിയോടെ നന്ദുവിനെ തുടക്കത്തിലേ ചവിട്ടി താഴ്ത്തി…..