അടുത്ത ദിവസം അവർ വന്നിട്ടും ഞാൻ വല്യ മൈൻഡ് ആക്കാൻ പോയില്ല .
ദിവസങ്ങൾ അങ്ങനെ പോയി അപ്പോഴാണ് എന്റെ അപ്പൂപ്പന് എന്തോ നെഞ്ചുവേദന ഹോസ്പിറ്റൽ അട്മിറ്റ് ചെയ്തു എന്ന് അമ്മുമ്മ വിളിച്ച് പറഞ്ഞത് .
ഉത്സവം അടുത്തു വരുവാ കിളവൻ തട്ടിപോകുമോ എന്ന് എന്റ മനസിൽ ഉണ്ടായിരുന്നു.
ഞാൻ കോളേജിൽ നിന്ന് വന്നപ്പോ സുമേഷ് ചേട്ടൻ പറഞ്ഞു അമ്മ അപ്പൂപ്പനെ കാണാൻ പോയത് .
എന്താടാ ആലോജിക്കുന്നെ ഉത്സവം കോഞ്ഞാട്ട ആവുമെന്നോ .
കെട്ടിയോനും കെട്ടിയോൾക്കും മനസ് വായിക്കാൻ നല്ല കഴിവാ ഞാൻ അറിയാതെ പറഞ്ഞത് സുമേഷേട്ടൻ കേട്ട് ചിരിച്ചു ഈ സമയത്തു നീ ഇത് തന്നെ ചിന്തിക്കും എന്നറിയാം ചേട്ടൻ ചിരിച്ചുകൊണ്ട് ടാ നിന്റമ്മ ഒന്നും ഉണ്ടാക്കിയിട്ടില്ല രാത്രി ഇവിടന്ന് കഴിക്കാം . വിളിക്കാൻ വരില്ല വന്നോളണം കേട്ടല്ലോ .
ഞാൻ വീട്ടിൽ വന്നതും അമ്മ വിളിച്ചു .
എന്താ അമ്മേ അപ്പൂപ്പന് ഇപ്പൊ എങ്ങനെ ഉണ്ട്.
അമ്മ : ടാ അച്ഛന് ഒന്നും ഇല്ല ഗ്യാസ് സ്ട്രബിളാ ഡിസ്ചാർജ് ചെയ്യ്തു എന്തായാലും ഇവിടെ വരെ വന്നതല്ലേ ഞാൻ രണ്ട് ദിവസം വീട്ടിൽ നിക്കുവാ ഞാൻ നീതുവിനോട് ഫുഡ് തരാൻ പറഞ്ഞു മടിക്കാതെ പോയി കഴിച്ചേരേ മടിയാണെങ്കിൽ അവളോട് പറഞ്ഞിട്ട് രാവുണ്ണി ചേട്ടന്റെ കടയിൽ പോയി കഴിക്കു.
ഞാൻ : ഹിം രാവുണ്ണി ചേട്ടന്റെ ഉണക്ക പൂട്ട് കഴിക്കാൻ എന്നെ കിട്ടില്ല ഞാൻ നീവെച്ചീടെ വീട്ടീന്ന് കഴിച്ചോളാമേ.
രാത്രി കഴിക്കാൻ പോയപ്പോൾ നീതുപെണ്ണു നൈറ്റിയുടെ മുകളിൽ ഒരു ടവൽ കൊണ്ട് മൂടി വച്ചേക്കുവാ എന്നാലും അവളുടെ മുലകളുടെ മുഴുപ്പ് അങ്ങനെ തന്നെ നിക്കുവാ .