ആരതി കല്യാണം 6 [അഭിമന്യു]

Posted by

ആരതി കല്യാണം 6

Aarathi Kallyanam Part 6 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


ആദ്യം തന്നെ ഒരു സോറി പറയുന്നു…! നല്ല തിരക്കായിരുന്നു…! അതാണ് വൈകിയത്…! അക്ഷര തെറ്റുകൾ ഉണ്ടാവും, ക്ഷെമിക്കുക…! എല്ലാവരും അഭിപ്രായം പറയാൻ മറക്കല്ലേ…!

 

Anyways like and comment…. ❤️


 

തിരിഞ്ഞും മറിഞ്ഞും കെടന്നിട്ട് ഒറക്കം വരണില്ലല്ലോ…! തലക്ക് മോളിലായി കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി കുറച്ചു നേരം കിടന്നു…!! എന്തായാലും ഇന്നത്തെ ദിവസം ഞാൻ ചരിത്ര താളുകളിൽ എഴുതിവെക്കും… അത്രക്കും ചീഞ്ഞ് നാറി… കണ്ണടക്കുമ്പോഴാണെങ്കി ആരതിടെ മോന്തയല്ലാതെ വേറെയൊന്നും കാണണുമില്ല…

ഇതെന്തൊരു മൈര്…!! കളി തോറ്റപ്പോ ഗ്രൗണ്ടീന്ന് കൂവി വിട്ടത് പോട്ടെന്ന് വെക്കാം, പക്ഷെ ഞങ്ങള് വണ്ടിയെടുത്ത് വീട്ടിപോവാൻ നിക്കുമ്പോ വളഞ്ഞിട്ട് ഊക്കിയത് ഞാനെങ്ങനെ സഹിക്കും…? എന്നെ ഇങ്ങനെ അപമാനിച്ച് വിട്ടവളെ വെറുതെ വിടുന്നത് ശെരിയല്ലല്ലോ…? എന്തായാലും ചേച്ചിടെ കല്യാണമൊന്ന് കഴിയട്ടെ… അതുവരെ എങ്ങനേലും സംയമനം പാലിക്കണം… പിന്നെ അവളെ കൊന്നിട്ട് ജയിലിൽ പോയാലും സാരല്ല…! ചാവട്ടെ പന്നി…!!

 

 

 

പിന്നെ അധികമൊന്നും ആലോചിക്കാൻ നിക്കാതെ ഞാൻ കണ്ണടച്ച് കെടന്നു… പെട്ടന്നാരോ വാതിലിൽ തട്ടുന്നത് കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്… ഇത്രേം നേരത്തെ നേരം വെളുത്തോ ഈശ്വര ന്നും മനസ്സിൽ വിചാരിച്ച് ഞാൻ ഫോണിൽ നോക്കി, പുലർച്ചെ ഒന്നര മണി…! ആരാ ഈ അസമയത്താവോ…! റൂമിലാണെങ്കി എന്തോ ഒരു പ്രേത്യേക മണവും നിറഞ്ഞു നിൽക്കുന്നുണ്ട്… ഓരോന്നിമിഷം കഴിയുന്തോറും ആ ഗന്ധത്തിന്റെ മൂർച്ച കൂടി കൂടി വന്നു… അതെന്നെ വല്ലാതെ മത്തുപിടിപ്പിച്ചു… ഈ ഗന്ധം മുൻപ് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്, പക്ഷെ എപ്പോ എവിടെ വെച്ച് എന്നൊന്നും അറിയില്ല…! ഒറക്കച്ചടവ് വിട്ടുമാറാതെ കണ്ണും തിരുമ്മി ഞാൻ വാതിലിനടുത്തെത്തി അത് തുറന്നതും പുറത്ത് നിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി…!! ‘ആരതി ‘…!! ഇവളെന്താ ഇവടെ…?

Leave a Reply

Your email address will not be published. Required fields are marked *