മാമിയുടെ ചാറ്റിങ് 5 [ഡാഡി ഗിരിജ]

Posted by

അപ്പോഴാണ് ഞങ്ങൾ സമയം ശ്രദ്ധിച്ചത്.

മാമി : എടാ ഇത്രയും നേരമായോ??

ഞാൻ : അതാണ് മണി 8 ആകാൻ പോകുന്നു. അകത്തിരുന്നപ്പോ സമയം പോയതറിഞ്ഞില്ല.

മാമി : ഞാൻ ആ താത്തയെ ഒന്ന് വിളിക്കട്ടെ എന്നിട്ട് പോകാൻ പറയട്ട്. ഒരുപാട് നേരം അവിടെ ഇരുന്ന് കാണും.

ഞാൻ : ഹാ പറ.

മാമി ഫോൺ എടുത്തു വിളിച്ച് പറഞ്ഞു.

ഞാൻ : എന്തായി??

മാമി : ഹാവു… ഇനി പേടിക്കണ്ട. ഉമ്മ സീരിയൽ കാണാൻ ഇരുന്നു. അവരോട് ഞാൻ പോകാൻ പറഞ്ഞു.

ഞാൻ : എന്നാൽ ഇനി നമുക്ക് പോകാം.

മാമി : ഇത്രയും ആയില്ലേ ഒരു shake കൂടി കുടിച്ചിട്ട് പോകാം.

ഞാൻ : അത് വേണോ??

മാമി : ഹാ പിന്നേ വേണം. നിന്നെക്കൊണ്ട് വന്നിട്ട് തൃപ്തിയാക്കിയിട്ടേ വിടൂ..

ഞാൻ : എന്നാൽ ok.

അങ്ങനെ റി shake ഒക്കെ കുടിച്ചിട്ട് വണ്ടി ഓടി വീട്ടിലേക്ക് വരുന്ന വഴി പെട്രോൾ അടിക്കാൻ മാമി പറഞ്ഞു ഫുൾ ടാങ്ക് പെട്രോളും അടിച്ചു ശേഷം ഞാൻ വണ്ടി ഓടിക്കാൻ വന്നപ്പോ മാമി പറഞ്ഞു.,

മാമി : എടാ ഇനി ഞാൻ ഓടിക്കാം.

ഞാൻ : ങേ ഉള്ളതാണോ???

മാമി : ആടാ തിരിച്ചു ഞാൻ ഓടിക്കാൻ ഇരുന്നതാ പിന്നേ highway യിലെ തിരക്കൊക്കെ കണ്ടപ്പോ ഒരു പേടി. ഇനി ഉള്ളത് ചെറിയ road അല്ലേ കുഴപ്പമില്ല

ഞാൻ : ശെരിയാ ഈ റോഡിൽ ഇനി വല്യ വണ്ടികൾ ഒന്നും വരില്ല. പഠിക്കാൻ പറ്റിയ സമയമാണ്.

മാമി : ഹാ. Ok.

മാമി വണ്ടിയിൽ കയറി പിറകെ ഒരുപാട് സങ്കൽപ്പങ്ങളുമായി ഞാനും.

ഞാൻ : ഞാൻ handle പുറകിൽ ഇരുന്ന് പിടിക്കണോ??

മാമി : എടാ പോടാ ഞാൻ ഓടിക്കാൻ അറിയില്ലെന്ന് കള്ളം പറഞ്ഞതാടാ. എനിക്ക് ഓടിക്കാൻ ഒക്കെ അറിയാം.

ഞാൻ :പിന്നെതിനാ അങ്ങനെ പറഞ്ഞത്??

മാമി : എടാ ഉമ്മ നിന്നത്കൊണ്ട് പറഞ്ഞതാ. ഞങ്ങൾ ഹോസ്റ്റലിൽ നിന്നപ്പോ triple ഒക്കെ വെച്ചാണ് പടത്തിനൊക്കെ പോകുന്നത്. എനിക്ക് ബൈക്ക് പോലും ഓടിക്കാൻ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *