ഞാൻ : അമ്പടാ…. നീ ഒരു കില്ലാടി തന്ന.
മാമി : എന്റെ കയ്യിൽ ഇല്ലാത്ത നമ്പറോ..
ഞാൻ : അത് എന്തായാലും നന്നായി. നിന്റെ ഓടിക്കലിനെ പറ്റി ഇനി tension വേണ്ട ബാക്കി കാര്യങ്ങൾ നല്ലോണം നടത്തുകയും ചെയ്യാം.
മാമി : എന്ത് ബാക്കി കാര്യങ്ങൾ??
ഞാൻ : അയ്യോ ഒന്നുമില്ല. വർത്താനം ഒക്കെ പറഞ്ഞു പോകുന്ന കാര്യമാ പറഞ്ഞത്.
മാമി : എന്നാൽ ok.
അങ്ങനെ മാമി ഹെൽമെറ്റ് വെച്ച് വണ്ടി വീണ്ടും നീങ്ങാൻ തുടങ്ങി. കുറച്ചു ദൂരം ചെന്നിട്ട് ഞാൻ ചെറുതായി ഒന്ന് ചേർന്നിരുന്നു. ഇപ്പൊ എന്റെ ഇരു കാലുകളും മാമിയുടെ കാലിന്റെ സൈഡിൽ തട്ടിയാണ് ഇരിക്കുന്നത്.
മാമി : എന്താണ് ഒരു വിമ്മിഷ്ടം??
ഞാൻ : ഈ സ്കൂട്ടിയിൽ ഒക്കെ രണ്ടുപേർക്ക് കഷ്ടിച്ചേ ഇരിക്കാൻ പറ്റു അല്ലേ??
മാമി : ആണോ??
ഞാൻ : ഹാ സ്ഥലം ഒക്കെ കുറവാ.
മാമി : എന്നിട്ട് ഞാൻ ഇരുന്നല്ലോ..
ഞാൻ : എന്തോ എനിക്ക് ഇരിക്കാൻ പറ്റണില്ല.
മാമി : എന്നാൽ നീ ഓടിച്ചോ..
ഞാൻ : അയ്യോ അത് വേണ്ട ഞാൻ എങ്ങനെയെങ്കിലും ഇരുന്നോളാവേ…
വണ്ടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുറച്ചു സ്ഥലം പൊളിഞ്ഞു കിടക്കുന്ന ഒരു റോഡ് എത്തി. Streetlights okke ഇടക്കിടക്ക് കത്തികിടപ്പുണ്ട് ചില സ്ഥലത്ത് അതുമില്ല. വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഞാൻ മാമിയോട് അടുത്തു ഒപ്പം എന്റെ കൈകൾ മാമിയുടെ തോളിൽ പിടിക്കാനിടയായി.
ഞാൻ : എന്റെ പൊന്നെ ആളിനെ കൊണ്ട് ഇടുവോ???
മാമി : എടാ കുഴിയാടാ ഈ റോഡ് മുഴുവനും.
ഞാൻ : കുഴിയാണെന്ന് എനിക്കും അറിയാം. നോക്കി ഓടിക്ക്.
മാമി : ഇവിടെ മുഴുവനും ഇരുട്ടാടാ headlight ന് power ഇല്ലെന്നാണ് തോന്നുന്നത്.
ഞാൻ : എന്നെ വീട്ടിൽ നല്ലോണം ഒന്ന് എത്തിക്കണേ…
മാമി : നീ കൂടുതൽ ചാടണ്ട നിനക്ക് വേണ്ടതും ഇങ്ങനത്തെ റോഡ് അല്ലേ.
ഞാൻ : അയ്യോ അതെന്ത് അങ്ങനെ പറഞ്ഞത്.