നീ ഇങ്ങനെ എൻ്റെ മടിയിൽ ഇരികല്ലെ…. ചുറ്റുമുള്ളവർ ഒക്കെ നമ്മളെ നോക്കുന്നത് കാണുന്നില്ലേ “””””””……
നീ ഏത് ലോകത്താണ് ജീവിക്കുന്നത് ,,,, ഇങ്ങനെ അമ്മവന്മരെ പോലെ ചിന്തിക്കാതെ കുറച് മോഡേൺ ആവാൻ നോക്ക് ചെക്കാ….””””””””. എന്നും പറഞ്ഞു അവള് അവളുടെ മുഖം എൻ്റെ മുഖത്തോട് ചേർത്തു വച്ചു……… ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി നിന്നു……. അവളുടെ ശ്വാസം എൻ്റെ ചുണ്ടുകളിൽ ഞാൻ അറിഞ്ഞു…… അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളെ വിയുങ്ങാൻ അവള് ശ്രമിച്ചപ്പോൾ..
സർ പുട്ട്…….”””” വെയിറ്റർ വന്നത് കൊണ്ട് ഞങൾ ഒയിഞ്ഞ് മാറി… സർ ഇനി എന്തെങ്കിലും…..””””””””
ഞാൻ തന്നെ വിളിക്കാം……. താൻ ഇപ്പൊ പോ…….. “”””””ഒരു കിസ്സ് പോയ വിഷമത്തിൽ അവനെ നോക്കി ദഹിപ്പിച്ചു
സോറിഡാ ഞാൻ,,,, നിന്നെ……..”””””””” അവളുടെ മുഖം ചുവന്ന് വന്നിടുണ്ടായിരുന്നൂ…
സാരമില്ല ഇട്സ് നോർമാൽ….. എന്നാലും നമ്മൾ തമ്മിൽ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ബന്ധം വേണ്ടടോ….. അതും പോരാഞ്ഞിട്ട് ഞാൻ ഇപ്പൊൾ ഒരു ഭർത്താവാണ് ,,,,, സോ നമ്മള് ഇത് ഇവിടെ വെച്ച് നിർത്തുന്നു….. താൻ ഒന്ന് അവിടെ ഇരിക്ക്….. ഇനിയും ഇങ്ങനെ ഇരുന്നാൽ ഇവിടെ പലതും സംഭവിക്കും…. “”””””””
എഗെയിൻ അം റിയലി സോറി…… നീ മേരീടാണോ?? അവളുടെ മുഖം പൊട്ടിയ ബലൂൺപോലെ ചുരുങ്ങി…
അങനെ ഒരു കുരുക്കിൽ പെട്ടുപോയി…..””””””
എന്നിട്ട് ഞങളെയെന്നും വിലിച്ചിലല്ലോ “”””””,,,
ഞാൻ തന്നെ അന്നാണ് അറിയുന്നത്…. പിന്നെയല്ലെ നിന്നെ….”””””””
വാട്ട്…. വാട്ട് യു മീൻ……””””””””
അതൊക്കെ വലിയ ഒരു കഥയാണ് “”””””
സോ വാട്ട്…. നിനക്ക് എന്നോട് എന്തും തുറന്ന് പറയാം “”””””….
ഞാൻ എൻ്റെ കഥന കഥകൾ മുഴുവൻ അവളോടു പറഞ്ഞു….. എന്തുകൊണ്ടോ എൻ്റെ എല്ലാ രഹസ്യവും ഞാൻ അവളോടു പറഞ്ഞു…… എൻ്റെ വേദന ഒരാളോട് പറയാൻ കഴിഞ്ഞത് കൊണ്ടു എൻ്റെ മനസ്സിന് ഒരുപാട് നാളുകൾക്ക് ശേഷം ഒരു ആശ്വാസം കിട്ടി……
വാട്ട് തെ ഹെൽ മാൻ…… നിൻ്റെ സൈറ്റുവേഷൻ ഇത്രത്തോളം വശളായിട്ടും… നീ എങ്ങനെ മാനേജ് ചെയ്യുന്നു…”””””””