എനിക്ക് ശുണ്ഡി വന്നു.
ഞാൻ : “എന്നാ അങ്ങ് നിർത്തിയേക്കാം, ചേച്ചി ഒരു കാര്യം ഞാൻ പറയാം. എല്ലാം വേണം താനും എന്നിട്ട്, അതു കഴിഞ്ഞുള്ള ഈ ഗീതോപദേശം.. അത് വേണ്ട, മനുഷ്യന് ഒരു സമാധാനവുമില്ല, അപ്പോഴാ”
ചേച്ചി : “എടാ കുട്ടാ, നീ ബേജാറാകാതെ ഞാൻ ആ വശമല്ല പറഞ്ഞത്”
ഞാൻ : “പിന്നെ?”
ചേച്ചി : “എടാ ഒരു കണക്കിന് നോക്കിയാൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നേയ്ക്കും ഉറപ്പുള്ളതായി. പക്ഷേ മറ്റൊരാളെ കെട്ടേണ്ടിവരുമ്പോഴാണ്…”
എന്റെ മനസിൽ പല വികാരങ്ങൾ പെയ്തു വീണുകൊണ്ടിരുന്നു. അതിൽ മുത്തും, പവിഴവും ഒപ്പം മുള്ളും, കാക്കപ്പൊന്നും, കുപ്പിച്ചില്ലും ഉണ്ടായിരുന്നു.
സംസാരം ഞാൻ നിർത്തി. പക്ഷേ അവൾ വീണ്ടും തുടർന്നു.
ചേച്ചി : “നാളെ നീ എന്റെ ഒപ്പം ജിസയുടെ വീടുവരെ വരുന്നോ?”
ഞാൻ : “ഞാനൊന്നും ഇല്ലേ, എന്തിന്?”
ചേച്ചി : “അതൊക്കെയുണ്ട്”
ഞാൻ : “ഇല്ല”
ചേച്ചി : “ശരി, ഞാൻ പാതി ഭാഗമേ പറഞ്ഞു കഴിഞ്ഞുള്ളൂ അപ്പോഴേയ്ക്കും നീ…”
ഞാൻ : “ഇനിയെന്താ പറയാനുള്ളേ?”
ചേച്ചി : “എനിക്കൊരു സംഭവം നിന്നെ കാണിക്കനാ ഉള്ളേ”
വന്നുവന്ന് ചേച്ചിക്ക് വട്ടായോ?
ഞാൻ : “എന്തോന്ന്?”
ചേച്ചി : “ഞാൻ പറഞ്ഞ ബോബ് കൈയ്യിൽ എടുത്തിട്ട് പോലുമില്ല; അതറിയുവോ നിനക്ക്?”
ഞാൻ അവളെ സൂക്ഷിച്ച് നോക്കി.
ഞാൻ : “എങ്കിൽ പറ”
ചേച്ചി : “അടുത്ത ആഴ്ച്ച”
ഞാൻ : “ങേ?”
ചേച്ചി : “അതിനും കാരണമുണ്ട്, ഇല്ലാതെ ആ കഥ കേട്ടാൽ നീ വിശ്വസിക്കില്ല”
ഞാൻ : “ഓഹോ”
ചേച്ചി : “കളിയാക്കേണ്ട”
ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തി. ഒരു വിടർന്ന ചിരി സമ്മാനിച്ച് അവൾ ബസിൽ കയറി, ഒപ്പം പിന്നിൽ ഞാനും.
( തുടരും )