എങ്കിലും ജിസയെ ഇതുവരെ ഒരു മോശം സാഹചര്യത്തിലോ, അധികപ്പറ്റായോ കാണാനിടവന്നിട്ടില്ല. ആ പെൺകുട്ടികളിരുവരും അധികം ആരോടും ഇടപഴകുന്നവരും അല്ല, മാത്രവുമല്ല നന്നായി പഠിക്കുന്നവരുമാണ്. വേനൽക്കലത്ത് ഇടയ്ക്ക് വെള്ളം കോരാൻ വരാറുണ്ട്. ചേച്ചിയേക്കാൾ ഒരു വയസ് ഇളയതാണ് ജിസ. തന്നെക്കാൾ ഒരു വയസ് മൂത്തതും.
പിറ്റേന്ന് കോളേജിലേക്കിറങ്ങിയ ഞാൻ വീട് കണ്ണിൽ നിന്നും മറഞ്ഞതും ചേച്ചിയോട് ചോദിച്ചു.
ഞാൻ : “എന്താ ചേച്ചി പറയാനുള്ള രഹസ്യങ്ങൾ”
അവൾ ഗമയ്ക്ക് ഒരു ചിരി ചിരിച്ചു.
ചേച്ചി : “എല്ലാം കേട്ടുകഴിഞ്ഞ് നീ എന്നെ ചീത്ത വിളിക്കുമോ എന്നാണ് എന്റെ പേടി”
ഞാൻ : “അത് ചിലപ്പോൾ ഉണ്ടാകും”
ചേച്ചി : “ഞാൻ ചില കാര്യങ്ങൾ പറയാൻ പോകുകയാണ് നീ..”
ഞാൻ : “പുറത്താരോടും പറയരുത്”
ചേച്ചി : “ധൃതി വയ്ക്കാതെ, പുറത്ത് പറയരുത് എന്നതു പോലെ അറിഞ്ഞതായും ഭാവിക്കരുത്”
ഞാൻ : “ടെൻഷനടിപ്പിക്കാതെ പറ”
ചേച്ചി : “നീ ടെൻഷൻ അടിക്കാനൊന്നുമില്ല.”
ഞാൻ : “പറ പറ മതി വിസ്താരം”
ചേച്ചി : “ജിസയുടെ കാര്യമാണ്”
ഞാൻ : “ഞാൻ ഊഹിച്ചു”
ചേച്ചി : “എന്ത്?”
ഞാൻ : “നീ എന്താ പറയാൻ വന്നത് അത് പറ”
ചേച്ചി : “ങാ, അവളുടെ ഒരു കാര്യമാണ്”
ഞാൻ : “ഉം”
ചേച്ചി : “അവളുടെ ഉപ്പ അവളുടെ അച്ഛനല്ല”
ഞാൻ : “പിന്നെ?”
ചേച്ചി : “അവളുടെ അച്ഛൻ ആരാണെന്ന് അവൾക്കറിയില്ല”
ഞാൻ : “ഇതെങ്ങിനെ ചേച്ചി അറിഞ്ഞു?”
ചേച്ചി : “അവൾ തന്നെ പറഞ്ഞതാണ്”
ഞാൻ : “അവളെങ്ങിനെ അറിഞ്ഞു?”
ചേച്ചി : “ഖദീജ ചേച്ചി തന്നെ പറഞ്ഞതാണ്”
ഞാൻ : “ആരാണ് അപ്പോൾ അവളുടെ അച്ഛൻ?”
ചേച്ചി : “ആ”
ഞാൻ : “ഇതാണോ രഹസ്യം?”
ചേച്ചി : “ഉം”
ഞാൻ : “ഇതിലെന്തിരിക്കുന്നു, ഒരു അവിഹിത കഥ, അത്ര തന്നെ”
ചേച്ചി നിലത്തേയ്ക്ക് നോക്കിയ ശേഷം എന്റെ മുഖത്തേയ്ക്ക് നോക്കി.
ചേച്ചി : “അവളുടെ അടുത്ത് പിൽ എങ്ങിനെ വന്നു എന്ന് നീ ചോദിച്ചില്ലല്ലോ?”