ഞാൻ : “എവിടുന്ന് കിട്ടി?”
ചേച്ചി : “ജിസ”
ഞാൻ : “ഇതിനിടയിൽ അത് കഴിച്ചോ?”
ചേച്ചി : “ഇപ്പോൾ അല്ലെടാ, നമ്മൾ ഇങ്ങിനായപ്പോൾ മുതൽ ഞാൻ അവളോട് ഒരു സ്ട്രിപ്പ് വാങ്ങി”
കൂടുതൽ ഒന്നും ഞാൻ ചോദിച്ചില്ല. അപ്പോൾ ജിസയും ഇവളുമായി ഇതെല്ലാം ഡിസ്ക്ലോസ് ചെയ്യുന്നുണ്ടോ? എന്റെ ദൈവമേ കാര്യങ്ങൾ പിടിവിട്ടു പോകുകയാണോ?
അകത്തേയ്ക്ക് പോയ ഞാൻ തിരിച്ചു വന്ന് പതിയെ അടുത്തിരുന്നു.
ഞാൻ : “അതേ; അപ്പോൾ അവൾ ആർക്കാണെന്ന് ചോദിക്കില്ലേ?”
ചേച്ചി : “എന്റെ ക്ലാസിൽ ഇഷ്ടം പോലല്ലേ പെമ്പിള്ളേർ, ആരുടെ എങ്കിലും തലയിൽ വയ്ക്കും, ഇനി കൂടി പോയാൽ ഞാനും ഏതെങ്കിലും ഒരുവനുമായി കണക്ഷൻ ഉണ്ടെന്ന് അവൾ കരുതും. അതൊരിക്കലും നീ ആണെന്ന് അവൾ സ്വപ്നത്തിൽ വിചാരിക്കില്ല. പക്ഷേ ഞാൻ വാങ്ങിയത് അത് പറഞ്ഞൊന്നുമല്ല ഇത് കഴിച്ചാൽ പീരീഡ്സ് കൺട്രോൾ ചെയ്യാം എന്നും പറഞ്ഞാണ്”
അത് നേരാണെന്ന് എനിക്ക് തോന്നി.
ഞാൻ : “അവളുടെ കൈയ്യിൽ ഇത് ഇങ്ങിനെ… സ്റ്റോക്കാ?”
ചേച്ചി : “നാളെ കോളേജിൽ പോകുമ്പോൾ എനിക്ക് ചിലത് പറയാനുണ്ട് അത് കേട്ടു കഴിഞ്ഞ് നീ തീരുമാനിക്ക്; ഇപ്പോ പോയി മോൻ പഠിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്”
ഹും എന്റെ കന്യാത്വം കവർന്നെടുത്തിട്ട് തട്ടിവിടുന്ന ഡയലോഗ് കേട്ടില്ലേ! എന്തൊരു പെണ്ണാ ഇത്? എനിക്ക് സംസാര ശക്തിയില്ലാതായി.
അരിശപ്പെട്ട് ഞാൻ മുറിയിൽ പോയി ഫോണും നോക്കിയിരുന്നു.
പിറ്റേന്നായപ്പോൾ അരിശമെല്ലാം എനിക്ക് പോയിരുന്നു. എന്താണ് ഞാൻ അറിയാത്ത ഒരു ലോകം കെട്ടിപ്പെടുത്ത് വച്ചിരിക്കുന്ന ചേച്ചിയിലുള്ള രഹസ്യങ്ങൾ. ജിസയും, ഇവളുമായി എന്താണ് ബന്ധം? അറിഞ്ഞിടത്തോളം ജിസ ഒരു മോശം ക്യാരക്റ്റർ ആണ്. പിൽ കൊണ്ടുനടക്കുന്നവൾ ഏതായാലും മോശമാകാൻ വഴിയില്ല. അതുമല്ല അവൾക്ക് ഇതെങ്ങിനെ കിട്ടുന്നു? ജിസയ്ക്ക് ഒരു അനിയത്തി കൂടിയുണ്ട് ജെസ്ന. ഖദീജ ചേച്ചിക്ക് ഇവർ രണ്ടു പേരുമാണ് മക്കൾ. ഭർത്താവ് ഖാദർ, ചേച്ചിയെ രണ്ടാം കെട്ട് കെട്ടിയതാണ്. കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ഖാദർ ആ വീട്ടിൽ അധികം വരാറില്ല. ചേച്ചി ഒരു നല്ല സ്ത്രീയായാണ് എല്ലാവരും കണക്കാക്കുന്നത്. ആട് വളർത്തിയും, പറമ്പിൽ നിന്നും കിട്ടുന്ന വരുമാനവും ആണ് അവർക്കാകെയുള്ളത്. അമ്മ ഇടയ്ക്ക് തേങ്ങയും, മാങ്ങയും ആയി സഹായിക്കും. ജിസ പണ്ടൊക്കെ തന്റെ വീട്ടിൽ വരുമായിരുന്നു. വയസറിയിച്ചു കഴിഞ്ഞ് ഉമ്മാച്ചുക്കുട്ടിയായതിനാലായിരിക്കും വരാറില്ല.