സാംസൻ 4 [Cyril]

Posted by

 

ഈ സംഭവം ഒക്കെ കണ്ട് സുമ പോലും പൊട്ടിച്ചിരിച്ചു. ഞാനും ചിരിച്ചുപോയി. നെല്‍സന്‍ അട്ടഹസിച്ചു ചിരിച്ചു.

 

പാര്‍ട്ടി പിന്നെയും തുടർന്നു. അവസാനം സുമയും കാര്‍ത്തികയും അവരുടെ ഭർത്താക്കൻമാരുടെ ഗ്ളാസിൽ നിന്നും അല്‍പ്പം കൂടി സ്വമനസ്സോടെ കുടിച്ചു.

 

മണിക്കൂറുകൾ കഴിഞ്ഞാണ് ഞങ്ങളുടെ പരിപാടി എല്ലാം കഴിഞ്ഞത്. കാര്യമായി ബോധം ഉള്ള ആരും തന്നെ അപ്പോൾ ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങൾ എല്ലാവരും എങ്ങനെയൊക്കെയോ വേസ്റ്റ് എല്ലാം ഒതുക്കി കൊണ്ട്‌ കിച്ചനിലാക്കി. എന്നിട്ട് കൈയും വായും കഴുകി കൊണ്ട്‌ എങ്ങനെയോ ഹാളില്‍ തിരികെ വന്നു.

 

മഴ അപ്പോഴും തകർത്ത് പെയ്ത് കൊണ്ടിരുന്നു. കരണ്ടും വന്നില്ല. ലൈറ്റിന്റെ ചാർജ് ഒക്കെ ഏകദേശം തീരാറായി. അതുകൊണ്ട്‌ വളരെ മങ്ങിയ വെളിച്ചം മാത്രമാണ് ഹാളില്‍ ഉണ്ടായിരുന്നത്.

 

എനിക്ക് നേരാംവണ്ണം നിൽക്കാൻ പോലും കഴിയാത്തത് കൊണ്ട്‌ ഞാൻ സോഫയിൽ പോയിരുന്നു. എല്ലാം മങ്ങി മാത്രമാണ് കണ്ടത്. എന്റെ അതേ അവസ്ഥ തന്നെയായിരുന്നു സുമയ്ക്കും കാര്‍ത്തികയ്ക്കും.

 

അവർ രണ്ടു പേരും എന്റെ കൂടെ സോഫയിൽ തന്നെ വന്നിരുന്നു. സുമ എന്റെ തോളില്‍ ചാഞ്ഞു പോയി.

 

“നമുക്ക് എല്ലാവർക്കും കഥയും പറഞ്ഞ്‌ ഹാളില്‍ തന്നെ ഒരുമിച്ച് കിടക്കാം.” നെല്‍സന്‍ പറഞ്ഞു. എന്നിട്ട് ഗോപനേയും കൂട്ടി അവന്‍ അകത്തേക്ക് പോയി.

 

കുറെ കഴിഞ്ഞ് ഗോപനും നെല്‍സനും ഓരോ ഡബിള്‍ ബെഡ്ഡിനെ വലിച്ചു കൊണ്ടു വന്നിട്ട് ഹാളില്‍ രണ്ടിനെയും ചേര്‍ത്തിട്ടു. കുറെ പുതപ്പും ഉണ്ടായിരുന്നു.

 

“വാ.. എല്ലാരും വന്നു കിടക്ക്.” നെല്‍സന്‍ വിളിച്ചതും സുമയും കാര്‍ത്തികയും എങ്ങനെയോ എഴുനേറ്റ് ചെന്നു.

 

കാര്‍ത്തിക അറ്റത്താണ് കിടന്നത്.. ഗോപന്‍ അവള്‍ക്കടുത്തും പിന്നേ നെല്‍സന്‍ ഗോപന്റെ അടുത്തും കിടന്നു… അവസാനം സുമ നെല്‍സന്റെ അടുത്തായി കിടന്നു.

 

ഒടുവില്‍ എല്ലാവരും എന്നെ നോക്കി. ജൂലി ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോയി.

 

“ഞാൻ സോഫയിൽ കിടന്നോളാം..!” അവരോട് ഞാൻ പറഞ്ഞതു.

 

“അത് പറ്റില്ല, ഇവിടെ ബെഡ്ഡിൽ വന്ന് കിടക്കളിയാ.” നെല്‍സന്‍ കടുപ്പിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *