സാംസൻ 4 [Cyril]

Posted by

 

മിററിലൂടെ അവളുടെ മുഖത്തുണ്ടായിരുന്ന സന്തോഷവും ചിരിയും കണ്ടിട്ട് എനിക്കുപോലും ഉത്സാഹം തോന്നിപ്പോയി. കളഞ്ഞു പോയ നിധി തിരികെ കിട്ടിയത് പോലെയാണ് സാന്ദ്ര എന്നെയും പിടിച്ചുകൊണ്ടിരുന്നത്.

 

“ചേട്ടാ….?” കുറെ ദൂരം പോയതും സാന്ദ്ര വിളിച്ചു.

 

“ഊം.. എന്താ..?”

 

“ഐഷ ശെരിക്കും ചേട്ടനോട് എന്തൊക്കെയാ ചോദിക്കാറുള്ളത്…?”

 

സാന്ദ്രയുടെ ചോദ്യം കേട്ട് എന്റെ ചിന്തകൾ പെട്ടന്ന് ഐഷയും ഞാനും സംസാരിക്കാറുള്ള കാര്യങ്ങളിലേക്ക് നീങ്ങി. പെട്ടന്ന് എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി. പോരാത്തതിന് ഐഷയുടെ കൊഞ്ചലും അവളുടെ മുഴുത്ത മുലകളും ഭംഗിയും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞതും, വികാരം കാരണം എന്റെ ശരീരം ചുട്ടു പഴുത്തു.

 

“അവള്‍ ഒന്നും ചോദിച്ചില്ല, ഞാൻ ഒന്നും പറഞ്ഞുമില്ല.”

 

“സത്യം പറ ചേട്ടാ, പ്ലീസ്.”

 

“ഞാൻ പറഞ്ഞാൽ അത് കേട്ട് നിന്റെ ചെവി പൊട്ടി പോകും.” ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.

 

“പൊട്ടി പോട്ടെ സാരമില്ല. എന്നാലും എനിക്ക് അറിയണം.”

 

“പറഞ്ഞാൽ ശെരിയാവില്ല.”

 

“ശരിയാവും, ചേട്ടൻ പറയ് പ്ലീസ്.”

 

കേള്‍ക്കാനുള്ള കരുത്ത് ഉണ്ടെങ്കിൽ സാന്ദ്ര കേള്‍ക്കട്ടെ എന്നു കരുതി ഞാൻ ചിലതൊക്കെ അവളോട് പറഞ്ഞതും സാന്ദ്ര എന്റെ തുടയിൽ നുള്ളി വച്ചു തന്നു.

 

“അയ്യേ…!! അവള്‍ക്ക് ഇങ്ങനെയൊക്കെ ചോദിക്കാനും നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കാനും നാണം ഒട്ടും തോന്നിയില്ല..?” അവൾ വെറുപ്പോടെ ചോദിച്ചു.

 

പക്ഷേ ഒന്നും മിണ്ടാതെ ഞാൻ അല്‍പ്പം സ്പീഡിൽ ഓടിച്ചു. എന്റെ വൃത്തികെട്ട മനസ്സിനെ പൂര്‍ണമായി കണ്ടത് പോലെ സാന്ദ്ര പിന്നേ എന്നോട് മിണ്ടിയില്ല.

 

അവസാനം പോർച്ചിൽ കൊണ്ട് ബൈക്ക് നിർത്തിയതും സാന്ദ്ര ഇറങ്ങി വേഗം നടന്നു പോയി.

 

അവള്‍ വീട്ടില്‍ കേറിയ ശേഷമാണ് ഞാൻ ബൈക്കിനെ സ്റ്റാന്‍ഡിലിട്ടത്. ശേഷം ഞാനും വീട്ടില്‍ കേറി ചെന്നു. ഹാളില്‍ ജൂലിയും അമ്മായിയും എന്തൊക്കെയോ സാധാരണ കാര്യങ്ങൾ സംസാരിച്ചിരുന്നത് കണ്ടു.

 

അമ്മായി എന്നെ നോക്കി പുഞ്ചിരിച്ചു. ജൂലി മൈന്റ് പോലും ചെയ്തില്ല. ഞാൻ റൂമിലേക്ക് ചെന്നു. കുളി കഴിഞ്ഞ് വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട്‌ ബാത്റൂമിൽ നിന്നും ഞാൻ പുറത്തിറങ്ങി. അന്നേരം ചായയും കൊണ്ട്‌ സാന്ദ്ര റൂമിലേക്ക് കേറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *