ഈ ഇടെയായി ഡെയ്‌സി എപ്പോഴും ശ്രദ്ദിക്കുന്നത് തന്റെ റിസർച്ചിലും ടീച്ചിങ്ങിലും മാത്രം ആണ് ………. വീട്ടിൽ ആയാൽ പോലും അധിക നേരവും വായ നയും പഠനവും ഒക്കെയായി റീഡിംഗ് റൂമിൽ ആ യിരിക്കും ……… വിവാഹം കഴിഞ്ഞ സമയത്തൊ ക്കെ ജോയിച്ഛനുമായി ദിവസവും ഒന്നോ രണ്ടോ കളികൾ ഉണ്ടാകുമായി രുന്നു ……….
അന്നൊക്കെ സെക്സിനു ഡെയ്‌സി ആയിരു ന്നു ജോയി യേക്കാൾ കൂടുതൽ താല്പര്യം കാണിച്ചി രുന്നത് ……… എങ്കിൽ ഇപ്പൊ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രം ആയി ചുരുങ്ങി ……….. ഏത് നേരം നോക്കി യാലും അവൾക് വായനയാണ് എപ്പോഴും ഉണ്ടാകും കയ്യിൽ ഒരു കനത്ത പുസ്തകം ……….
അവളുടെ ഈ മനം മാറ്റത്തിൽ ജോയ്ക്കൂ നല്ല വിഷമം ഉണ്ട് തന്നെയും മോളെയും അവൾ ശ്രദ്ദി ക്കുന്നതേ ഇല്ല ………. ഡേയ്സി തന്റെ കുടുംബ ത്തേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് അവളുടെ പ്രൊ ഫഷനെയായിരുന്നു ……… എന്നും എപ്പോഴും അവളുടെ കാര്യങ്ങൾ ആണ് അവൾക്ക് വലുത് എന്ന ചിന്ത മാത്രേ ഉള്ളു ……… അങ്ങനെ ഒക്കെ ആണെങ്കിലും ജോയിക്ക് ഡേയ്സിയെ ഒരുപാട് ഇഷ്ടമായിരുന്നു ……….. പക്ഷെ ഡേയ്സിയോട് അതിനെ കുറിച്ച് ഒരക്ഷരം പറയാതെ എല്ലാം അവൻ ഉള്ളിൽ ഒതുക്കി ………
എന്തെ ങ്കിലും പറഞ്ഞാൽ പൊതുവെ അഭിമാ നിയായ അവന്റെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാ യാലോ …….. എന്ന് കരുതി അവൻ തന്റെ വികാര ങ്ങളെ ഡേയ് സിയെ അറിയി ക്കാതെ അടക്കി നിർത്തി ………..
റൂബി ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു കണക്കിന് നല്ല മാർക്ക് ഉള്ളത് കൊണ്ട് ജോയി യുടെ നിർബന്ത പ്രകാരം കൊച്ചിയിലുള്ള ഒരു പ്രശസ്ത സ്ഥാ പന ത്തിൽ റുബിക്കു വേണ്ടി സി എ കൊഴസിനു അഡ്മി ഷൻ എടുത്തു ………. അതിനെ ചൊല്ലി ഡേയ്സിയും ജോയിയും ചെറിയ തർക്കം പോലും ഉണ്ടായി
ഡേയ്സിക്ക് തന്റെ മകളെ തന്നെ പോലെ ഒര് ടീച്ചർ ആക്കാനാ യിരുന്നു താല്പര്യം ……… പക്ഷെ റുബിയും ജോയി യുടെ പക്ഷം ചേർന്ന് എനിക്ക് C A എടുത്താ മതി എന്ന് തറപ്പിച്ചു പറഞ്ഞതോടെ അന്ന് ആ തർക്കം അവിടെ അവസാനിച്ചു ………… തന്റെ ഓഫിസിലെ കണക്കുകൾ കൈകാര്യം ചെയ്യാൻ വിശ്വാസ്തനായ ഒരു ചാർട്ടേഡ് അക്കൊണ്ടിന്റെ ആവശ്യം തനിക്ക് ഉണ്ട് …………. മാത്രമല്ല എന്റെ കാലം കഴിഞ്ഞാലും എന്റെ മോൾ അത് നന്നായ് നടത്തി കൊണ്ട് പോകും എന്ന് കരുതിയാണ് ജോയി റൂബി യെ C A ക്ക് അയച്ചത് …………