സൗഹൃദം പക പ്രണയം
Sauhridam Paka Pranayam | Author : Gudthavo
“മതി ഇനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂല ഞാൻ നിർത്തി ”
ഇത്രയും പറഞ്ഞ് കോളും കട്ട് ചെയ്ത് ഫോണും വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് വീണു .
കണ്ണ് നിറഞ്ഞൊഴുകി…
അതിന് അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടണോ…? നീ വെറും മണ്ടൻ ആയിരുന്നെട എന്നാരോ പറയുന്നപോലെ….
മനസ്സിൽ മുഴുവൻ ഈഗോ നിറഞ്ഞൊഴുകി… ഒരു പെണ്ണ് തന്നെ വൃത്തിയായി പറ്റിച്ചിരിക്കുന്നു….
ആദ്യം കണ്ടപ്പോ ദിവ്യ പ്രേമം ഒന്നും മനസ്സിൽ എവിടെയും ഉണ്ടായിരുന്നില്ല . കൂട്ടത്തിൽ കൊള്ളാവുന്ന ഒരു ചരക്ക് . മുട്ടുവിൻ തുറക്കപ്പെടും എന്ന് മനസ്സിൽ കരുതി ഒന്ന് മുട്ടി.
മനസ്സ് ഒരു ആറ് മാസം പിന്നിലേക്ക് പോയി.കൂടെ പബ്ജി കളിച്ചു നടന്നവൻ്റെ കല്യാണം കൂടാൻ കൊച്ചിക്ക് ട്രെയിൻ കയറിയ ദിവസം . വണ്ടി കയറുമ്പോ അറിഞ്ഞിരുന്നില്ല ഒരു മരകുരിഷ് എടുത്ത് തലേൽ വെക്കാനുള്ള പോക്കാണ് എന്ന്. വൈകുന്നേരം ആയപ്പോഴേക്കും എറണാകുളം നോർത്തിൽ എത്തി . സ്റ്റേഷനിൽ കല്യണ ചെക്കൻ്റെ അനിയൻ കാത്തുനിൽക്കും എന്നാണ് പറഞ്ഞത് .ട്രെയിൻ ഇറങ്ങി കാത്തുനിന്നവനേം തപ്പി നടക്കുമ്പോഴാണ് ഫോൺ റിംഗ് ആവുന്നത് എന്നെ കൂട്ടികൊണ്ട് പോകാൻ വന്നവനാണ് നിൽക്കുന്ന സ്ഥലം പറഞ്ഞപ്പോ അവൻ അടുത്തേക്ക് വന്നു ഫോട്ടോ കണ്ട പരിചയം ഉള്ളതുകൊണ്ട് ആളെ തിരിച്ചറിഞ്ഞു . ഫോട്ടോ കണ്ട പരിചയം അല്ലാതെ ഇവനും ആയി വലിയ അടുപ്പം ഒന്നും ഇല്ല ഫോർമലിറ്റിക്ക് വേണ്ടി ഒരു ചിരിയും ചിരിച്ച് കയ്യും കൊടുത്ത് കൂടെ ചെന്നു കാറിൽ കയറി.
“വീടിലോട്ടല്ല ഹോട്ടലിലേക്ക് ആണ് പോവുന്നത്” ഒരു സംസാരം തുടങ്ങാൻ എന്നോണം അവൻ പറഞ്ഞു.
“ഓക്കേ ഡാ ” ഒറ്റ വാക്കിൽ ഉത്തരം കൊടുത്ത് അത് അവിടെ നിർത്തി .എന്തോ സംസാരിക്കാൻ വല്യ മൂഡ് ഇല്ലായിരുന്നു. വിൻഡോ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് ഒന്ന് നോക്കി.
കൊച്ചി കുറച്ച് നാള് കോഴ്സിൻ്റെ പേരും പറഞ്ഞ് കേറി നിരങ്ങിയ തട്ടകം. പഴയ കാഴ്ചകൾ ഒക്കെ തന്നെ വല്യ പുതുമ ഒന്നും തോന്നിയില്ല . യാത്രക്ഷീണം ആവണം ഒന്നിനും ഒരു മൂടില്ല . എട്ട് മണിക്കൂർ ട്രെയിൻ ട്രാവൽ ഒറ്റക് അതാണ് ഒരു ഉന്മേഷകുറവ്
വലിയ ഒരു ഹോട്ടലിൻ്റെ മുന്നിൽ ചെന്നു വണ്ടി നിർത്തി . അവൻ ആദ്യം ഇറങ്ങി . ബാഗും തൂകി കൂടെ ഞാനും നടന്നു.
“അജു പെട്ടന്ന് റെഡി ആവണെ അവിടെ എല്ലാവരും നിന്നെ കാത്ത് നില്പുണ്ട് ”
ഓ അപ്പോ ഇവന് എൻ്റെ പേര് അറിയാം . അവൻ എല്ലാവരും എന്ന് പറഞ്ഞത് ഞങ്ങളുടെ ക്ലാൻ മെമ്പർമാരണ് . മൂന്നു ജില്ലകളിൽ നിന്നായി ആറുപേർ കല്യാണം കൂടനായി വരുന്നുണ്ട് .കല്യാണം ഒരു കാരണം മാത്രമാണ് മീറ്റപ്പണ് മെയിൻ ലക്ഷ്യം
അവൻ റൂം തുറന്നു നല്ല സെറ്റപ്പ് മുറി.
“ഒരു 10 മിനിട്ടെട കുളിക്കണം ഡ്രസ്സ് ചെയിഞ്ച് ചെയ്യണം ഫിനിഷ് എന്നിട്ട് തെറിക്കാം” ബാഗ് ബെഡ്ലേക്ക് എറിഞ്ഞു ഞാൻ അവനോട് പറഞ്ഞു
ഒരു കാക്ക കുളിയും പാസാക്കി നേരെ കല്യാണ വീട്ടിലേക്ക് വെച്ചു പിടിച്ചു. . ഹോട്ടലിൽ നിന്ന് ഒരു പത്ത് മിനിറ്റ് ഡ്രൈവ് കല്യാണ വീടെത്തി അകത്ത് കയറി എന്നെ ഒരു കസേരേൽ പിടിച്ച് ഇരുത്തി
“ഇപ്പൊ വരമെ” എന്നും പറഞ്ഞു അവൻ മുകളിലേക്ക് പോയി .
സമയം കൂടുന്തോറും വിളിക്കുന്ന തെറിയുടെ എണ്ണവും കൂടും. മൈരൻ ഇവിടെ ഇരുത്തി പോയിട്ട് ആടും ഇല്ല പൂടയും ഇല്ല . സമയം പോവുന്നതല്ലതെ പോയവനേ കാണുന്നില്ല . വരുന്നവരും പോകുന്നവരും എല്ലാരും എന്നെ നോക്കി ചിരിക്കുന്നു മുഖ പരിചയം ഇല്ലാത്തത് കൊണ്ട് ചില നോട്ടങ്ങൾ നീ ഏതട മയിരെ എന്ന പോലെ തോന്നി .ചിരി കൊടുത്ത് മടുത്തപ്പോൾ ജസ്റ്റ് ഒന്ന് പുറത്തേക്കിറങ്ങി.
നല്ല പൊളി ആമ്പിയൻസ് ആദ്യം ആയിട്ടാണ് ഒരു ക്രിസ്റ്റ്യൻ കല്യാണം കൂടുന്നത് അതിൻ്റെ എല്ലാ എക്‌സൈറ്റ്മെൻ്റും ഉണ്ട് . ചുറ്റും കിളികൾ എല്ലാം ഒന്നിനൊന്നു മെച്ചം . ഇവിടുന്ന് ഒന്നിനെ സെറ്റ് ചെയ്യണം എന്നിട്ടേ ഇനി നാട്ടിലേക്ക് മടക്കം ഉള്ളൂ . മനസിൽ ഒരു ശപഥം അങ്ങ് എടുത്തു.
“അജൂ ….”
നീട്ടി ഉള്ള വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. കണ്ടത് പക്ഷേ വിളിച്ചവനെ അല്ല . കണ്ണ് പോയത് നല്ല മൽഗോവ മാമ്പഴം പോലെ പിടിച്ചോ എന്നും പറഞ്ഞു നിൽക്കുന്ന മുലയിൽ .നോക്കി കൊതി തീരും മുന്നേ അവളൊന്നു തിരിഞ്ഞു
” പടച്ചോനെ ഏതാ കുണ്ടി “