ടീന എന്ന സിനിമ കാരി 1 [Daisy]

Posted by

ടീന എന്ന സിനിമ കാരി 1

Teena Ena Cinema kaari Part 1 | Author : Daisy


 

ഡെയ്സി പോലീസ് രാവിലെ നടക്കാൻ ഇറങ്ങി.. ചേച്ചി………. മെറിൻ ആണ്… ഗുഡ് മോർണിംഗ്…… മോർണിങ് കേസ് എന്തായി…. വാ പറയാം….. ഇത്‌ വരെ ടീന ആരാണ് എന്താണ് അതായിരുന്നു എന്റെ അന്വേഷണം…. ടീന ചെയ്തത് സത്യം ആണോ എന്ന് തെളിയിക്കുന്നതിനു മുൻപ് അവളുടെ സ്വഭാവം നന്നായി അറിയണം….

സിനിമക്കാരി അല്ലേ.. ഒരുപാട് വിളികൾ വന്നു കാണുമെല്ലോ.. അവളെ രക്ഷിക്കണം എന്ന്

വന്നു… ആദ്യ വിളി അവളുടെ തന്നേ.. ടീന.. ഓഫർ എന്താണെന്ന് അറിയാമോ.. മൂന്ന് ദിവസം അവൾ എന്റെ അടിമയായി നിന്നോളം എന്ന്…

എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു..

നിന്നെ ഞാൻ അടിമ ആക്കും.. ഇപ്പോൾ അല്ല, പിന്നീട് എന്ന്… അവൾക്ക് നിയമത്തിന്റെ ശിക്ഷ അല്ല വേണ്ടത്. നമ്മുടെ ശിക്ഷയാണ്. നോക്കിക്കോ നീ… പ്രീതി അനുഭവിച്ചതിൽ കൂടുതൽ അവൾ അറിയും…

പക്ഷേ എനിക്ക് ടീനയുടെ ഭൂതകാലത്തിലൂടെ ഒന്ന് പോകണം.. അവൾ എങ്ങനെ ഒരു സിനിമ നടി ആയി എന്ന് അറിയണം..എന്നിട്ട് ഞാൻ പറയാം.

ഡെയ്സിയുടെ അന്വേഷണം പുരോഗമിച്ചു.രണ്ട് ആഴ്ച പിന്നിട്ടു. കേസിലെ ആദ്യത്തെ റിപ്പോർട്ട്‌ എസ്പി നന്ദന കിഷോറിന്റെ മുൻപിൽ.

മേഡം, ടീനയുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അവൾ ഒരു സിനിമ നടി ആയ കഥ നമ്മൾ അറിയാം. അവളെ സഹായിച്ചത് രമ എന്ന സ്ത്രീ ആണെന്ന് ടീന പലപ്പോഴും പറയാറുണ്ട്. പക്ഷേ എങ്ങനെ….

അതിനുള്ള ഉത്തരം ഞാൻ കണ്ടെത്തി. ടീനയുടെ ഒരു പൊതുസ്വഭാവം എന്തെന്നാൽ ആഗ്രഹിച്ച കാര്യം കിട്ടാൻ എന്തും ചെയ്യാൻ തയ്യാറാണ് എന്നുള്ളതാണ്. എന്തും എന്ന് വെച്ചാൽ നാണം ഉള്ള പെണ്ണ് ചെയ്യാൻ മടിക്കുന്ന പലതും അവൾ ചെയ്തിട്ടുണ്ട്. അതിലേക്ക് ഉള്ള ആദ്യ പടി തുടങ്ങുന്നത് അവളുടെ +2 കാലത്താണ്.

Leave a Reply

Your email address will not be published. Required fields are marked *