പുതിയ സുഖം തേടി 5 [Romance Raj]

Posted by

അവന് എങ്ങാനും തന്റെ പാന്റയിൽ കൈ ഇടാൻ പറ്റിയിരുന്നേൽ ഞാൻ ചിലപ്പോ അവനു ആ കാറിൽ വെച്ചു വഴങ്ങി കൊടുത്തു പോയേനെ …അത്ര മാത്രം തേൻ ആണ്‌ അപ്പൊ ഒഴികിയതു ….

അവനെ കൈ ഇടാൻ പറ്റാതെ ബ്ലോക്ക് ചെയ്തത് നന്നായി അല്ലെ എന്റ്റെ പിടി ചിലപ്പോ വിട്ടു പോയേനെ … ശേ എന്തക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത് ഇനി അവനെ അടുപ്പിക്കരുത് എന്ന് സുനിത മനസിൽ ഉറപ്പിച്ചു ….

രണ്ടു മൂന്ന് ദിവസം അങ്ങനെ കടന്നു പോയി ….. സുനിത ടീച്ചറെ ഇപ്പൊ ജിമ്മിൽ കാണാറില്ല …. എനിക്ക് ആകെ ടെൻഷൻ ആയി … ശേ എല്ലാം എന്റെ ആക്രാന്തം കാരണമാ … ഇനി പുള്ളികാരിയുമായി അടുക്കാൻ സാധിക്കില്ലേ …

എന്നെ ഫേസ്ബുക്കിൽ നിന്നൊക്കെ പുള്ളിക്കാരി ബ്ലോക്കി… എന്തായാലും ടീച്ചറെ ജിമ്മിൽ മടക്കി കൊണ്ടുവരണം …… ഞാൻ വാട്സ്ആപ്പ് എടുത്ത് ടീച്ചർക്ക് അങ്ങനെ ആദ്യമായി ജിമ്മിൽ മടങ്ങി വാ … കുറെ സോറിയും അയച്ചു ……

ബ്ലൂ ടിക്ക് കണ്ടെക്കിലും ടീച്ചർ റിപ്ലൈ ഒന്നും തന്നില്ല … ഭാഗ്യം ബ്ലോക്ക് ആകിയിട്ടില്ല …ഇത് വരെ …

കുറച്ചു ദിവസമായി സുനിത തന്റെ പഴയ ജീവിതത്തിലേക്കു മടങ്ങി വരാൻ ഉള്ള ശ്രമിത്തിലാണ് … വാട്സാപ്പിലെ ഇമ്രാന്റെ മെസ്സേജ് എല്ലാം കണ്ടെങ്കിലും സുനിത അതെല്ലാം ബോധപൂർവം തന്നെ ഒഴിവാക്കി …. ഇമ്രാൻ അയച്ച അവസാനത്തെ മെസേജും നോക്കി ഇരിക്കുമ്പോ ആണ് സുനിത തന്റെ reunion ഗ്രൂപ്പിന്റെ മെസേജുകൾ ശ്രദ്ധയിൽ പെട്ടത് …. omg ദിവസം ഇങ്ങു അടുക്കാറായി , കോളേജിലെ പഴയ ബ്യൂട്ടി ക്വീൻ അല്ലാർന്നോ താൻ ..

അതിന്റെ കുറച്ചു അഹംകാരവും ഉണ്ടായിരുന്നു താനും …. അതൊക്കെ നോക്കി ഇരിക്കുമ്പോ ആണ് പെട്ടന്ന് ഇമ്രാന്റെ മെസ്സേജ് പിന്നെയും വരുന്നേ …

ഒരു കണക്കിന് തെറ്റും തന്റെ ഭാഗത്തും ഉണ്ടല്ലോ .. ഇനി അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കാൻ തനിക്കറിയാം … എനിക്ക് എന്നിൽ നല്ല വിശ്വാസം ഉണ്ട് … ഒര് പീറ ചെറുക്കൻ വിചാരിച്ചാൽ ഒന്നും ഇളകുന്നതല്ല തന്റെ മനസ്സ് ….

Leave a Reply

Your email address will not be published. Required fields are marked *