പ്രഭാവലയം [Kafka]

Posted by

മരണം നടന്ന വീട്ടിൽ എന്നും വൈകുന്നേരം വിളക്ക് കൊളുത്തി നാമം ചൊല്ലണമാത്രേ, അല്ലെങ്കിൽ പരേതാത്മാവ് സ്വർഗ്ഗ ലോകത്തേക്ക് എത്തില്ലത്രേ, ഓരോരോ വിശാസങ്ങൾ, എനിക്ക് ചിരി വന്നു, എന്നാൽ മിണ്ടാതെ വിളക്കിന്റെ മുന്നിൽ ഇരുന്നു. വല്ലിമ്മ നല്ല ഈണത്തിൽ ഏതോ പ്രാർത്ഥന ചൊല്ലി. ഞാൻ സമയം തള്ളി നീക്കി, ഒടുക്കം അതു കഴിഞ്ഞു, അപ്പോഴേക്കും വീട്ടിന്നു ഫോൺ വന്നു അമ്മ ആണ്, മോന് സുഖാണോ, ബോറടിയാണോ അവിടെ ന്നൊക്കെ ചോദിച്ചു. ഞാൻ എന്തൊക്കെയോ പറഞ്ഞു. പിന്നെ ഒന്നോർത്തപ്പോ, ഇപ്പൊ ആദ്യത്തെ അത്രേം ബുദ്ധിമുട്ട് തോന്നുന്നില്ല ന്നു തോന്നി.

രാത്രി കിടക്കാൻ പോണതിനു മുന്നേ വെല്ലിമ്മ എന്റെ മുറിയിൽ വന്നു വെല്ലിമ്മ: ഉണ്ണി, മോന് ബുദ്ധിമുട്ടില്ലെങ്കിൽ വെല്ലിമ്മാക്ക് ഒരു സഹായം ചെയ്യാമോ ? ഞാൻ: എന്തിനാ വെല്ലിമ്മേ ഈ മുഖവുര ഒക്കെ? എന്താ ഞാൻ ചെയ്യണ്ടേ? വെല്ലിമ്മ: മോനെ അത്, മോൻ എന്റെ മാലെന്നു ഈ താലി ഒന്ന് ഊരി തരാമോ? വെല്ലിമ്മ ഇനി അത് ഇടാൻ പാടില്ലല്ലോ, ഇതിനു ഇറക്കം കുറവായ കൊണ്ട് വല്ലിമ്മക്ക് തന്നെ ഊരാൻ പറ്റുന്നില്ല.

ഞാൻ: അതിനെന്താ, ഞാൻ ഊരി താരാമല്ലോ, ഇങ്ങു വാ വെല്ലിമ്മ വന്നു എന്റെ കട്ടിലിൽ ഇരുന്നു, വല്ലിമ്മ അടുത്തിരുന്നപ്പോ നല്ല ഒരു മണം, ചിലപ്പോ ഇപ്പൊ മേല് കഴികി ഇറങ്ങിയതാവും, ഡ്രസ്സ് പക്ഷെ രാവിലെ ഇട്ടിരുന്ന പച്ച ബ്ലൗസ് ഉം സെറ്റ് സാരിയും ആണ് . ഞാൻ വെല്ലിമ്മയുടെ അടുത്തേക്ക് ചേർന്നിരുന്നു. മാല കയ്യിലെടുത്തു നോക്കി, ഇത് അത്ര ചെറുതല്ല വേണമെങ്കിൽ തന്നെ ഊരാനൊക്കെ പറ്റും.

ഞാൻ: ഇത് തന്നെ ഊരമല്ലോ വെലിമ്മേ, അത്ര ചെറുത് ഒന്നും അല്ലല്ലോ വെല്ലിമ്മ: എനിക്ക് പറ്റുന്നില്ലടാ, അത് പല്ലു വച്ച് കൊളുത്തു അഴിക്കാൻ നോക്കുമ്പോ എന്റെ കഴുത്തു വേദനിക്കുന്നു, മോൻ ഒന്ന് നോക്ക്‌ ഞാൻ: ശെരി വല്ലിമ്മ അത് കൈ കൊണ്ട് കൊളുത്തു അകത്താൻ നോക്കി ഒരു രക്ഷയും ഇല്ല, നഖം അടുപ്പിച്ചു അകത്താൻ നോക്കി അത് അങ്ങുന്നില്ല, നല്ല ബലം പ്രയോഗിച്ചു വലിച്ചു, പെട്ടന്ന് എന്റെ വിരലൊന്നു പാളി, കൊളുത്തിന്റെ അറ്റം  എന്റെ വലത്‌ കയ്യിലെ തള്ള വിരലിന്റെ നഖത്തിന്റെ ഉള്ളിലേക്ക് ഒന്ന് കയറി ഇറങ്ങി. എന്റെ നല്ല ജീവനങ്ങു പോയി, അമ്മെ…

Leave a Reply

Your email address will not be published. Required fields are marked *