മൈ ഗ്രേറ്റ്‌ ഫക്കർ 3 [ശേഖർ]

Posted by

ഏറെ     കാത്തിരിക്കേണ്ടി     വന്നില്ല… തെറാപ്പിസ്റ്റ്      ഇങ്ങ്    എത്തിക്കഴിഞ്ഞു..

കാണാൻ     അത്രയ്ക്ക്    മെനയൊന്നും            ഇല്ലാ…. എങ്കിലും…. ഏതൊരു     പെണ്ണും   കൊതിക്കുന്ന      കരുത്തുള്ള     ശരീരം      അയാൾക്ക്    ഉണ്ടായിരുന്നു…  തന്നെക്കാൾ     അധികം   പ്രായം   ഉണ്ടാവാൻ    സാധ്യത    ഇല്ലെന്ന്     സോഫിയ     മനസ്സിൽ    കുറിച്ചിട്ടു…

” ആരാണ്…. ഇന്നെന്റെ    ഇര…? ”   എന്ന    മട്ടിൽ      അയാളുടെ    കണ്ണുകൾ      തിരയുന്നുണ്ട്….

അയാളുടെ       കൂർത്ത    നോട്ടം  ഏറ്റെന്ന  പോലെ….  മറ്റുള്ളോർക്ക്           വേണ്ടി     സോഫിയ        നാണം     അഭിനയിച്ചു…,

” പഠിച്ച  കള്ളി…!”

” സാഗർ..,   ഇതാണ്,   കുട്ടി,   സോഫിയ…. സോഫിയക്ക്      മടി    ആയിരുന്നു     എങ്കിലും….. എന്റെ    നിർബന്ധം    കാരണം,   തയാർ    ആയതാണ്… ഇതോടെ     ഇഷ്ടായിക്കോളും…. അല്ലെ… സാഗർ….? ”

എന്തോ… അർത്ഥം    വച്ചെന്ന പോലെ…   മമ്മി     പറഞ്ഞു വച്ചു…

” ഞങ്ങളുടെ     നിർബന്ധം   മൂലം… മനസ്സില്ലാ മനസ്സോടെ     നിന്ന്    തരികയാ…. ”

എന്ന്     പറഞ്ഞു    സുഖിപ്പിച്ചതിൽ…. മമ്മിയോടുള്ള     നന്ദി,     സോഫിയ    ഉള്ളിൽ    ഒതുക്കി…

” എങ്കിൽ…. വൈകിക്കണ്ട… ”

മമ്മി     പച്ചക്കൊടി    കാണിച്ചു..

ആദ്യ രാത്രി… മണിയറയിലേക്ക്      എന്ന    പോലെ….    നാണിച്ചു   തല കുനിച്ചു,    സോഫിയ…. സാഗറിന്റെ   പിന്നാലെ    പോയി..

ഔട്ട്‌ ഹൌസ്   പോലെ..  മെയിൽ   കെട്ടിടത്തോട്     ചേർന്ന്   ഒറ്റപ്പെട്ട    ഒരു   കെട്ടിടത്തിൽ     ആയിരുന്നു,    സാഗർ      ചെന്ന്    കയറിയത്…

Leave a Reply

Your email address will not be published. Required fields are marked *