കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Posted by

കണ്ടാലേ അറിയാം കുത്തനെ കേറ്റമുള്ള മലയാണ്…. ഇന്ന് ഏകദേശം നിരപ്പായ വല്യ ചാലെഞ്ചിങ്ങ്‌ അല്ലാത്ത ഒരു മല കേറിയിട്ട് എന്റെ അവസ്ഥ എന്തായെന്ന് എനിക്കറിയാം അപ്പൊ അതൊക്കെ കേറാൻ…. അയ്യോ… ഓർക്കാൻ വയ്യ…. വെറുതെയല്ല ചെക്കൻ പുല്ലുപോലെ കേറിപ്പോയത്…

“ആനാ… അവൻ ഇപ്പൊ ഇവിടത്തെ ജോലിക്കാരനല്ല…. ഇവിടെ കുറച്ച് വർഷങ്ങൾക്ക് മുൻപ് വന്ന ഒരു ആൾ അവനെ ഇഷ്ടപ്പെട്ടിട്ട് അവനെ സ്പോൺസർ ചെയ്തു…. അന്ത ആളിപ്പോ മരിച്ചുപോയി… എന്നാലും അവന് നല്ലൊരു അമൌണ്ട് കൊടുത്തിട്ട്താ പോയത്…. ആ പൈസ വെച്ച് അവൻ സ്വന്തമായിട്ട് ഒരു ട്രാവൽ പ്ലാനിങ് ഗ്രൂപ്പ്‌ ഉണ്ടാക്കി ഇപ്പൊ ഇവിടെ മാത്രമല്ല ലോകം മുഴുവൻ ട്രക്കിങ്ങിന് പോവുന്നുണ്ട്… ഇന്ന് ഇവിടെ പൊങ്കൽ ആയതുകൊണ്ട് വന്നതാണ്….!!” അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു…

അപ്പോഴേക്കും ബാത്രൂം ഫ്രീ ആയി… അയാളോട് ബൈ പറഞ്ഞ് ഞാൻ കുളിക്കാൻ കയറി…. തണുത്ത് ഐസ് പോലുള്ള വെള്ളം ദേഹത്ത് വീഴുമ്പോഴും ഞാൻ ജീവയെപ്പറ്റി തന്നെ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു…

കുളികഴിഞ്ഞ് ഞാൻ തണുത്തുവിറച്ച് തിരികെ ടെന്റിൽ ചെല്ലുമ്പോ അർച്ചന ഒരു കള്ളച്ചിരിയോടെ എന്നെ എതിരേറ്റു….

“എന്താണ് മോളെ ഒരു അവലക്ഷണം പിടിച്ച ചിരി….??” ഞാൻ ചോദിച്ചു….

അതിന് മറുപടി പറയാതെ അവൾ പെട്ടന്ന് ടെന്റ് വലിച്ച് പൂട്ടി എന്റെയടുത്തേക്ക് അതേ ചിരിയോടെ ചേർന്നിരുന്നു….

“ജീവ വന്നിരുന്നു……!!” അവൾ പറഞ്ഞു…

“ഏഹ്ഹ്.. ഇവിടേയോ… എപ്പോ…??” ഞാൻ ഞെട്ടി ചോദിച്ചു…

“നീ പോയപ്പോ….!!”

“ന്നിട്ട്….!! കഴിഞ്ഞാ…??” ഞാൻ അവളുടെ അരക്കെട്ടിലേക്ക് നോക്കി ചോദിച്ചു…

“പോടീ… ഇത്ര പെട്ടന്നോ….??”

അത് ശെരിയാ അവനെ കണ്ടാലറിയാം പെട്ടന്ന് ആക്രമിച്ച് മാളത്തിൽ ഒളിക്കുന്ന പാമ്പല്ല അത്…

“പിന്നെ….??” ഞാൻ ആകാംഷ അടക്കാനാവാതെ ചോദിച്ചു…

“ഒരു ലോങ്ങ്‌ കിസ്സിങ്…. സ്മൂച്ചിങ്… പ്രെസ്സിങ്… ഫിംഗറിങ്ങ്‌…. എന്നെ ആകെ വട്ടാക്കിയിട്ട് ചെക്കൻ ഇറങ്ങിപ്പോയി….!!” അവൾ കൊഞ്ചലോടെ പറഞ്ഞു…

“എന്നാലും ഈ ചെറിയ ഗ്യാപ്പിലോ…. അവൻ വന്നത് ആരേലും കണ്ടോ…??” ഞാൻ ചോദിച്ചു…

“ആ ആർക്കറിയാം…. ഇതൊക്കെ ആലോചിക്കാനുള്ള മൂഡിലാണോ ഞാൻ…. പിന്നെ ഒരു കാര്യം പറയട്ടെ…??” അച്ചു ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *