കലി [Amal Srk]

Posted by

 

” അത് ഇപ്പൊ നടക്കില്ല മണി, നീ ചെല്ല്.. ” ചക്കര പറഞ്ഞു.

 

” പ്ലീസ്.. പ്ലീസ്…ഒറ്റ പ്രാവശ്യം.. 🙏” അവൻ വീണ്ടും കേണു പറഞ്ഞു.

 

” ശെരി ശെരി…” മണിയുടെ ശല്യം കാരണം ചക്കര അയഞ്ഞു.

 

ഒന്നും മനസ്സിലാകാതെ അവൾ അന്തിച്ചു നിൽക്കുകയാണ്.

 

” അഞ്ജലി ഇങ് അടുത്ത് വാ.. ” ചക്കര വിളിച്ചു.

കാര്യം അറിയാനായി അവൾ അടുത്തേയ്ക്ക് ചെന്നു.

 

ഉടനെ ചക്കര അവളെ പിടിച്ച് മടിയിൽ ഇരുത്തി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൻ മുറുകെ പിടിച്ചു.

 

” എന്നെ വിട് ചേട്ടാ…” അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

 

” ഒന്ന് അടങ്ങി നില്ല് പെണ്ണെ.. ” ചക്കര അവളെ എഴുന്നേൽക്കാൻ വിട്ടില്ല.

 

മണിയുടെ സാനിധ്യം അവൾക്ക് അരോചകമായി തോന്നി. എത്രയും പെട്ടന്ന് അവൻ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

 

” നിന്റെ ഓവർ കോട്ട് ഒന്ന് ഊരിക്കെ.. ” ചക്കര പറഞ്ഞു.

 

” എന്തിനാ..? “അഞ്ജലി സംശയത്തോടെ ചോദിച്ചു.

 

” ഞാൻ പറയാം, നീ ആദ്യം അഴിക്ക്. “

 

അഞ്ജലി മനസ്സില്ലാ മനസ്സോടെ തന്റെ ഓവർ കോട്ട് അഴിച്ചു മാറ്റി . മഞ്ഞ ഭനിയനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന തന്റെ മാറിലേക്ക് ചൂഴ്ന്ന് നോക്കുകയാണ് മണി. അഞ്ജലി ഉടനെ ഇരു കൈകൾ കൊണ്ടും തന്റെ മാറ് മറച്ചു പിടിച്ചു.

 

അത് കണ്ടപ്പോൾ മണിയുടെ മുഖത്ത് നിരാശ പടർന്നു. അവൻ ദയനീയമായി ചക്കരയെ നോക്കി.

 

” അഞ്ജലി നീ കൈ മാറ്റ്…” ചക്കര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *