ആന്റി ഹോം 4 [പിക്കാസോ]

Posted by

ആന്റി ഹോം 4

Aunty Home Part 4 | Author : Picasso

[ Previous Part ] [ www.kambistories.com ]


ഞാൻ കുളിച് ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നപ്പോൾ ഹാളിൽ ഇരിക്കുന്നു അപ്പൂപ്പനും അമ്മൂമ്മയും…

 

” ഇവരായിരുന്നോ വന്നത്… മനസ്സിൽ ഓർത്തു ”

 

എന്നെ കണ്ടപാടെ രണ്ട് പേരും എണീറ്റു എന്റടുത്തേക് വന്നു…

 

മോനെ.. മനു മോനെ…

 

ഞാൻ : ഹാ.. അപ്പൂപ്പാ.. അമ്മൂമ്മേ..

 

അപ്പൂപ്പൻ : എവടെ ആരുന്നടാ,, എത്ര നാളായി കണ്ടിട്ട്…

 

ഞാൻ : തിരക്ക് ആയിരുന്നു അപ്പൂപ്പാ… എക്സാം ഒക്കെ ആയിരുന്നു.. അതാ നിങ്ങളെ കാണാൻ വരാഞ്ഞേ..

 

അമ്മൂമ്മ : പണ്ട് അവധി കിട്ടിയ ഓടി അങ്ങോട്ട് എത്തുമായിരുന്നു… ഇത്തവണയും നിന്നെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്…

 

“ഞാൻ അവര് പറയുന്നത് കേട്ട് നിന്നു”

 

അപ്പൂപ്പൻ : പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നടാ..

ഞാൻ : കുഴപ്പമില്ലായിരുന്നു അപ്പൂപ്പ..

 

“മമ്മി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.. ”

 

അമ്മൂമ്മ : കേട്ടോടി.. പണ്ട് രണ്ട് ദിവസം എങ്കി രണ്ട് ദിവസം അവധി കിട്ടിയാ ഓടി ഞങ്ങടെ അടുത്തേക്ക് വരുന്നവൻ ആയിരുന്നു..ഇപ്പോ അങ്ങോട്ട് കാണാനെ ഇല്ല…

 

മമ്മി : ഇങ്ങോട്ട് അവൻ തനിയെ വന്നതല്ല അമ്മേ..ഞങ്ങൾ അവിടെ ചെന്നപ്പോൾ കൂട്ടിക്കൊണ്ടുവന്നതാ…

ഇനി ഇവിടുന്ന് പോകുമെന്ന് തോന്നുന്നില്ല…

(മമ്മി എന്നെ നോക്കി ചിരിച്ചു )

 

ഞാൻ മമ്മിടെ തോളിലൂടെ കൈയിട്ടു ചെവിയിൽ പറഞ്ഞു.. ഞാൻ പോകുവാണെ മമ്മിയേം കൊണ്ടേ പോകത്തുള്ളൂ..

 

അമ്മൂമ്മ : എന്നാ ടാ രണ്ടും കൂടി ഒരു സ്വകാര്യം പറച്ചിൽ,,

 

ഞാൻ : ഒന്നുമില്ല അമ്മൂമ്മേ.

 

മമ്മി : അമ്മേ.. അച്ഛാ രണ്ടുപേരും പോയി വേഷം ഒക്കെ മാറ്..