ലത: കൊല്ലം കുറച്ച് ആയില്ലേ മോനെ, ഞാൻ മറക്കോ.
ഞാൻ: മ്മ്….. അനു കഴിച്ചോ.
ലത: ഇല്ല, മോൻ വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞു.
ഞാൻ: ആ…. നന്നായി. അപ്പോ ഇന്ന് സ്കൂളിൽ പോയത് തന്നെ. ഞാൻ അവളെ വിളിച്ചിട്ട് വരാം.
അങ്ങനെ റൂമിൽ പോയി നിന്നു കുറച്ചു കഴിഞ്ഞിട്ടും അവൾ ഇറങ്ങാത്തതു കണ്ടു ഞാൻ അവളെ വിളിച്ചു.
ഞാൻ: എടി…. കഴിഞ്ഞില്ലേ?
അനു: ആ….. ഇപ്പൊ വരും. ടാ എൻ്റെ ബ്രായും പാന്റിയും ഒന്നു എടുത്തു തന്നെ.
ഞാൻ: അതൊന്നും ഇല്ലാതെ ആണോ കുളിക്കാൻ കയറിയത്?
അനു: മറന്നു. ഒന്നു എടുത്തു താടാ…. പ്ലീസ്….
ഞാൻ ചെന്നു ഞങ്ങളുടെ അലമാര തുറന്നു. ഡ്രസ്സ് എല്ലാം എൻ്റെയും അവളുടെയും ഒരേ അലമാരയിൽ ആണ്.
ഞാൻ: ഇതിൽ ഏതാ?
അനു: ആ ബ്ലാക്ക് ഇല്ലേ, അത് എടുത്തു താ.
ഞാൻ അത് എടുത്തു.
ഞാൻ: എടി പെറ്റിക്കോട്ട് വേണ്ടേ?
അനു: ആ….. അതും എടുത്തോ.
ഞാൻ അതും മൂന്നും എടുത്ത് വാതിൽ മുട്ടി. അപ്പോൾ വാതിൽ കുറച്ചു തുറന്നു തല എത്തിച്ചു നോക്കി. അവൾ കൈ നീട്ടിയപ്പോൾ കയിൽ നിറയെ സോപ്പ് പത.
ഞാൻ: ഈ പതയുള്ള കൈ കൊണ്ടാണോ വാങ്ങുന്നെ?
അനു: ഹോ…. അത് മറന്നു.
അവൾ കൈ കഴുകി എൻ്റെ കൈ നീട്ടിയപ്പോൾ ഞാൻ അതിൽ അവളുടെ ബ്രായും പാന്റിയും പെറ്റിക്കോട്ടും വെച്ചു കൊടുത്തു. അവളത് വാങ്ങി വാതിൽ അടച്ച് കുളി തുടങ്ങി.
ഞാൻ: വേഗം ആവട്ടെ.
അനു: കഴിഞ്ഞു, ഇപ്പോ വരാം.
അങ്ങനെ കുറച്ചു കഴിഞ്ഞു അവൾ പെറ്റിക്കോട്ടും ഇട്ടു പുറത്തിറങ്ങി. തുടയുടെ കാൽ ഭാഗം മാത്രം ആ പെറ്റിക്കോട്ട് മൂടി നിന്നു.
അനു: ടാ… ഈ പെറ്റിക്കോട്ട് ടൈറ്റ് ആയപോലെ ഇല്ലേ?