പ്രിയാനന്ദം 4 [അനിയൻ]

Posted by

പ്രിയാനന്ദം 4

Priyanandam Part 4 | Author : Aniyan

[ Previous Part ] [ www.kambistories.com ]


 

റൂമിൽ ചെന്നു  ഒരു ബിറ്റ് അടിച്ചു,, ഉഗ്രൻ  തന്നെ കിളി ഏതാണ്ട് പോയി…കണ്ണ് ചുവന്നിരുന്നു,  രണ്ട് ഡ്രോപ്പ് ഐ ബോറിക്  കണ്ണിൽ ഒഴിച്ചിട്ട് ഞാൻ     ഫേസ്ബുക്കും ഇൻസ്റ്റയും ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി.. പ്രിയ ചേച്ചി ഇപ്പോൾ ജോലി ഒക്കെ ഒതുക്കികാണും,

എന്തായലും കാലിൽ എണ്ണ തേക്കാൻ വരും എന്ന് പറഞ്ഞതല്ലേ, ഞാൻ ഇടക്ക് പോയി റൂമിൽ എയർ ഫ്രഷ്ണർ ഒക്കെ അടിച്ച് സെറ്റ് ആക്കി… കുറച്ച് നേരത്തെ പോസ്റ്റ്‌ ന് ശേഷം അവൾ എന്നെ പരിചരിക്കാൻ വന്നു.., ഞാൻ ലാപ്ടോപ് ഷട് ഡൌൺ ചെയ്തിട്ട്  പ്രിയചേച്ചിയെ ഒരു പുഞ്ചിരിയോടെ സ്വാഗതം ചെയ്തു…

 

ഞാൻ ഇപ്പോൾ ചേച്ചിയെ പറ്റി ഓർത്തതെ ഉള്ളു, 100 ആയുസ് തന്നെ .., അവൾ മറുപടി എന്നോണം എന്നെ നോക്കി ചിരിച്ചു.

 

ഉള്ളിൽ തടവണേ  എന്ന ആഗ്രഹം ഒതുക്കികൊണ്ട് ഞാൻ വേണ്ടായിരുന്നു എന്ന രീതിയിൽ പെരുമാറാം എന്ന് വിചാരിച്ചു ,,

 

” അല്ലെങ്കിൽ വേണ്ട ചേച്ചി, ഇപ്പോഴേ കൈ ഒക്കെ ഓയിൽ ഇട്ട്.., പിന്നെ…, ഇപ്പോൾ വേദന കുറവുണ്ട്,,  ചേച്ചി പൊയ്ക്കോ വെറുതെ ബുദ്ധിമുട്ടണ്ട .,?

എടുത്തടിച്ചപോലെ എനിക്ക് മറുപടി വന്നു

” ഓ,,, അത് എനിക്ക് വല്യ ബുദ്ധിമുട്ടാണ്, ഒന്ന് പോ  അവിടുന്ന്,,  കാലിന്  വേദന ഉള്ളത് കൊണ്ടല്ലേ ഉണ്ണി എന്നോട് പറഞ്ഞത് അത് സാരമില്ല…ഞാൻ അങ്ങ് സഹിച്ചു ”

 

ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ എനിക്ക്  കിട്ടി.,

 

ഉള്ളിൽ ഉന്മാദ ലഹരി പടർന്നു കയറുന്നുണ്ട്…ഈ അവസ്ഥയിൽ എന്ത് ചെയ്താലും അത് വേറെ ലെവൽ വൈബ് ആയിരിക്കും., ബൈക്ക് റൈഡിങ് ചെയ്താൽ അതും എൻജോയ് ചെയ്ത്  ഫുഡ്‌ അടിച്ചാൽ അതും  ചാറ്റിങ്ങ് ആണെങ്കിൽ അതും അങ്ങനെ എന്തും…..