ഭാഗ്യ ട്രിപ്പ് 4 [Introvert]

Posted by

ജിബിൻ : ഡാ നിനക്ക് ഇൻഡിപെൻഡൻസ് മൂവിയിലെ ഒരു സോങ് ഇല്ലേ .. ‘ഒരു മുത്തം തേടി ദൂരെ പോയി ‘ എന്ന സോങ് ഞങ്ങൾ വണ്ടിയിൽ കയറുമ്പോൾ ഇടണം …

മനു : ഇത്രയും പാട്ട് ഇട്ടിട്ട് ഒരു കാര്യവും ഇല്ലായിരുന്നെല്ലോ .. അവൾ നോക്കിയപോലും ഇല്ല

ജിബിൻ : നീ ഈ സോങ് ഇട് അപ്പം കാണാം അവൾ നോക്കുന്നത് …

മനു : നിനക്ക് ഭയങ്കര സന്തോഷം ആണെല്ലോ . നീ അവളെ വളച്ചോ ….

ജിബിൻ : അതൊക്കെ ഉണ്ട് … റിസോർട്ടിൽ എത്തിയിട്ട് പറയാം . നീ എന്തവായാലും പാട്ട് കാറിൽ കയറുമ്പോൾ ഇടണം . അപ്പം നിനക്ക് ഒന്നുടെ മനസിലാക്കാം ..

മനു : ഓക്കേ …

ഞാൻ പെട്ടന്ന് അവിടുന്ന് പോയി . ഞങ്ങൾ ഡ്രെസ്സും എല്ലാം മേടിച്ചു കാറിൽ കയറി … വീണ്ടും മൂന്നാറോട്ട് യാത്ര തുടങ്ങി … പെട്ടന്ന് തന്നെ മനു ചേട്ടൻ ജിബിൻ ചേട്ടൻ പറഞ്ഞ സോങ് ഇട്ടു . ഞാൻ ഞെട്ടി പോയി ഞാൻ ഇതുവരെ അമ്മേടെ മുഖത്ത് കണ്ടിട്ടില്ലാത്ത ഒരു ഭാവം ഇന്ന് കണ്ടു അതും ജിബിൻ ചേട്ടനെ നോക്കി . ജിബിൻ ചേട്ടൻ ആണെങ്കിൽ ഒരു കാമ നോട്ടവും . രണ്ടുപേരും ഒരു പതിനെഞ്ചു സെക്കന്റ് ഓളം പരസ്പരം നോക്കി നിന്നു . എന്താണ് അവിടെ സംഭവിച്ചത് അവിടെ. ഇങ്ങനെ അമ്മ മാറാൻ . അമ്മ ഇപ്പം ജിബിനെ നോക്കുന്നത് പഴയ രീതിയിൽ അല്ല . നാണവും ചമ്മലും കലർന്ന നോട്ടം ആണ് .. പിന്നെ അങ്ങനെ ഓരോ റൊമാന്റിക് പാട്ട് വന്നു . അമ്മ ജിബിൻ ചേട്ടനെ നോക്കികൊണ്ടിരുന്നു … അങ്ങനെ ഞങ്ങൾ മൂന്നാറിൽ എത്തി ..

ഭയങ്കര തണുപ്പ് ആണ് . നല്ല അടിപൊളി സ്ഥലം . റിസോർട്ട് കുറച്ചു ഉള്ളിലോട്ട് ആണ് . റിസോർട്ടിൽ പോവുന്ന വഴി ഫുൾ തേയില തോട്ടം ആണ് .അങ്ങനെ ഞങ്ങൾ റിസോർട്ടിൽ എത്തി . റിസോർട്ടിന്റെ അടുത്തു ഫുൾ തേയില തോട്ടം ആണ് . തൊട്ടടുത്തു വേറെ വീടോ ഒന്നുമില്ല . ഒരുവിധം വലിയ റിസോർട്ട് തന്നെ ആണ് . സ്വിമ്മിങ് പൂള് ഒക്കെ ഉള്ള റിസോർട്ടാണ് . മനു ചേട്ടൻ റൂമിന്റെ കീ എടുത്തു തന്നു . എനിക്കും അമ്മയ്ക്കും രണ്ടു മുറിയാണ് . രണ്ടു മുറിയും മുകളിൽ ആണ് . ഞങ്ങൾക്ക് കീ തന്നേച്ചു റൂമിൽ പോയി ഫ്രഷ് ആയിക്കൊള്ളാൻ പറഞ്ഞു . അവർക്കു നാലുപേർക്കും ഒരു മുറിയാണ് . അവര് നാലുപേരുകൂടി അവരുടെ മുറിയിലോട്ട് പോയി . എനിക്ക് എന്റെ റൂമിൽ പോവാൻ തോന്നിയില്ല എനിക്ക് അറിയണം തുണി കടയിൽ എന്താണ് നടന്നത് എന്ന് . അതുകൊണ്ട് അമ്മയോട് ഞാൻ പറഞ്ഞു റൂമിലോട്ട് പൊക്കോളാൻ ഇപ്പം വരാമെന്ന് . അങ്ങനെ അമ്മ റൂമിലോട്ട് പോയ തക്കം നോക്കി ഞാൻ അവരുടെ മുറിയുടെ വാതിലിന്റെ അടുത്തു ചെവി കൂർപ്പിച്ചു നിന്നു . ഭാഗ്യം കൊണ്ട് അവര് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *