ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Posted by

ബാംഗ്ലൂർ ഡേയ്‌സ് 5

Banglore Days Part 5 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


 

കഴിഞ്ഞ ഭാഗം ഇട്ടിട്ട് ഏകദേശം 1 മാസം കഴിഞ്ഞു. എക്സാം, വേൾഡ്കപ്പ്, മറ്റ് ചില ഫാമിലി കാര്യങ്ങൾ കാരണം എഴുതാൻ തീരെ സമയം കിട്ടിയില്ല.ഈ ഭാഗം പേജ് കുറവാണ്. നിങ്ങൾക് നൽകിയ പബ്ലിഷിങ് ഡേറ്റിൽ ഒന്നും എനിക്ക് സ്റ്റോറി സബ്‌മിറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഈ ഡേറ്റിൽ എങ്കിലും വാക്ക് പാലിക്കാൻ ആണ് ചെറിയ ഭാഗമായിട്ട് പോലും പബ്ലിഷ് ചെയുന്നത്. എല്ലാവരും എന്നോട് ക്ഷമിക്കുക.അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുന്നതാണ് 🥰. അപ്പോളിനി കഥയിലേക്ക്..

പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്

തുടരുന്നു……..


NB:ഈ ഫ്ലാഷ്ബാക്ക് സ്റ്റോറിയിൽ മാളു ഇല്ലാത്ത ഭാഗങ്ങളിൽ കഥ ആ ഫ്ലോയിലങ്ങു പറഞ്ഞു പോകുന്നെന്നെ ഉള്ളു. ശിവയോട് താൻ ഉള്ള ഭാഗത്തിലെ കഥ മാത്രമേ മാളു പറയുന്നുള്ളു. ലോജിക്കലാ തിങ്ക് പണ്ണാതെ സാർ 🤧


വർഷം 2004. നീണ്ട 18 വർഷങ്ങൾക്ക് മുൻപ്.ഫേസ്ബുക്കും, മറ്റ് സാമൂഹിക മാധ്യമങ്ങളും നമുക്ക് സുപരിചിതമാകുന്നതിനു മുൻപ്..

 

പാലക്കാട് ജില്ല.അവിടെ 20 കിലോമീറ്ററോളം ഉള്ളിലേക്ക് ചെല്ലുമ്പോൾ ആവണിപുരം എന്ന ഗ്രാമം.എവിടെ നോക്കിയാലും പച്ചപ്പ്.എങ്ങും പാടശേഖരങ്ങളും കൂറ്റൻ മരങ്ങളും മാത്രം.നെല്‍വയലുകളുടേയും കരിമ്പനകളുടേയും നാട്.ഒരു മനോഹരതീരമായി നിലകൊള്ളുന്ന ഗ്രാമം.അതോടൊപ്പം വിശ്വാസങ്ങളും അന്ധശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന നാട്.കൃഷിയേയും മണ്ണിനേയും ആശ്രയിച്ചാണ് അവിടുത്തെ ജനങ്ങളുടെ ജീവിതം. അവർക്കിടയിൽ പഠിപ്പുള്ളവർ നന്നേ കുറവ്.. ഇല്ല എന്ന് പറഞ്ഞാലും തെറ്റില്ല..അധികവും ഓല മേഞ്ഞ വീടുകളാണ്. ഓട് ഇട്ട വീടുകളുമുണ്ട്,എന്നാൽ എണ്ണത്തിൽ കുറവാണ്.

ആ നാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന ഇരുനില തറവാട് വീട്.മഠത്തിൽ തറവാട്.ആ നാടിനെയും നാട്ടിലെ ജനങ്ങളെയും ഭരിച്ചിരുന്നത് ആ വീട്ടുകാരാണെന്ന് പറയാം.പ്രത്യേകിച്ചു വിശ്വാസങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ആ തറവാടിന്റെ തീരുമാനമാണ് അവസാന വാക്ക്. തറവാടിന് മുൻപിലുള്ള തുളസിത്തറയിൽ ദീപം തെളിയിച്ചിറ്റുണ്ട്.തറവാടിനു മുൻപിൽ തന്നെ ഒരു കൊമ്പൻ നിൽപ്പുണ്ട്🐘.ഇരുട്ടിനെ തോൽപ്പിക്കുന്ന നിറവുമായ് ഒരു ഗജകേസരി.അകം പണിക്കും പുറം പണിക്കുമായി 30 ഓളം ജോലിക്കാർ.തറവാടിന്റെ പടിക്കലിൽ ആരെയോ കാത്തെന്നോണം ഒരു സ്ത്രീ ഇരിപ്പുണ്ട്. 40 അടുപ്പിച്ചു പ്രായം കാണും.ഒരു പ്രൗഡയായ സ്ത്രീ.ലക്ഷ്മി അന്തർജനം. മാളുവിന്റെ അമ്മ.ശരിക്കും ലക്ഷ്മി ദേവിയെപ്പോലെ ഐശ്വര്യവതിയായ സ്ത്രീ.

Leave a Reply

Your email address will not be published. Required fields are marked *