അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Posted by

 

അവന്റെ കഷ്ടപാടുകൾ… നഷ്ടങ്ങൾ… വിരഹം… കൂടിചേരൽ എല്ലാം..

 

ഞാൻ ഇപ്പോൾ സന്തോഷവാനാണു.. എന്റെ പെണ്ണ്.. മകൾ ഇപ്പോൾ മറ്റൊരു കുഞ്ഞുകൂടി..

 

എന്റെ ജോമിച്ചൻ തന്നെ ആകും.. മേഘയെപോലെ എനിക്കും ഉറപ്പാണത്..

 

ഞാൻ ജോമിച്ചനോട്‌ മനസുകൊണ്ട് നന്ദി പറഞ്ഞു.. ഒരു കൈയിൽ അമ്മുമോളെയും മറുകയ്യിൽ മേഘയുമായി നടന്നു നീങ്ങി…

 

അവളിലേക്കുള്ള ദൂരം ഞാൻ താണ്ടിയിരിക്കുന്നു… ഇപ്പോൾ അവളൊടൊപ്പമാണ് ഞാൻ…

 

ഇനി കാത്തിരിപ്പാണ്, പുതിയ അതിതിയുടെ വരവിനായി….ഒപ്പം ഒരു പുനർജ്ജന്മത്തിനായി ജോമിയും..

അവസാനിച്ചു….

ഒരുപാട് കഥകൾ ഈ സൈറ്റിൽ വായിച്ചപ്പോൾ ഒരെണ്ണം എഴുതണം എന്ന ആഗ്രഹത്തിൽ, കേട്ടു മടുത്തു ഒരു cleche തീം എന്റേതായരീതിയിൽ എഴുതിനോക്കിയതാണ്..അതിന്റെ എല്ലാം പോരായ്മകളും ഈ കഥയിൽ ഉണ്ട്..

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി..തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.. ഒരിക്കൽ കൂടി നന്ദി..

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *