അവളിലേക്കുള്ള ദൂരം 4 [Little Boy] [Climax]

Posted by

 

വർഷങ്ങളായി വരണ്ടുകിടന്ന മരുഭൂമിയിൽ പാൽമഴ പെയ്തു…

 

തളർച്ചയോടെ എന്നാൽ ആത്മനിർവൃതിയോടെ ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു…

 

മരുന്നിന്റെയും അടിയുടെയും ക്ഷീണത്തിൽ ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി…

 

രാവിലെ ഞാൻ എണിയിക്കുമ്പോൾ മേഘ അടുത്തുണ്ടായിരുന്നില്ല…

 

ബെഡിൽ നിന്നും ഇറങ്ങാൻ നേരമാണ്… തുണിയൊന്നും ഇല്ല എന്ന് മനസിലായത്..അപ്പോഴേക്കും ഇന്നലത്തെ ഓർമ്മകൾ എന്നിലേക്ക് വന്നു..

 

ആപ്പോൾ തന്നെ മേഘയെ കാണണം എന്നെനിക്ക് തോന്നി…

 

ഡ്രെസ് എല്ലാം ഇട്ടു പുറത്തിറങ്ങി നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു.. പ്രതീക്ഷിച്ചപോലെ മേഘ അവിടെ തന്നെ ഉണ്ടായിരുന്നു..

 

കുളിച്ചു മുടിപൊക്കികെട്ടി.. ഒരു കറുത്ത ചുരിദാർ ആണ് വേഷം…

 

ഞാൻ മെല്ലെ പുറകെ ചെന്ന് മേഘയെ കെട്ടിപിടിച്ചു..

 

മേഘ ഒന്ന് വിറച്ചുകൊണ്ട് തിരിഞ്ഞു നോക്കി.. ഞാനാണെന്ന് മനസിലായതും ഒരു നാണ ചിരിയോടെ തിരിഞ്ഞു നിന്ന് പണി തുടർന്നു…

 

“നന്ദി മേഘ… എന്നോട് ക്ഷമിച്ചത്തിന്.. എന്നെ മനസിലാക്കിയതിൽ.. ഐ ലവ് യു സൊ മച്ച് ”

 

“അമ്മെ..”

 

പെട്ടെന്നാണ് അമ്മുമോൾ അമ്മയെ അന്യോഷിച്ചു അങ്ങോട്ട് വന്നത്…

ഞാൻ പെട്ടെന്നു തന്നെ പിന്നോട്ട് മാറി..

 

മോൾ മേഘയുടെ അടുത്ത് വന്നു.. ഉറക്കം കഴിഞ്ഞുള്ള വരവാണ്…

 

മേഘ മോളെ എടുത്തു എന്നെ നോക്കി ആക്കിയ ചിരിയും ചിരിച്ച് മോളുമായി പുറത്തേക്ക് പോയി…

 

പ്ലിങ്ങിയ ഭാവത്തോടെ ഞാൻ മുറിയിലോട്ടും.

 

അന്ന് ഞങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നു..മമ്മ പപ്പയോട് മിണ്ടുന്നതെല്ലാം അമ്മുമോൾ അത്ഭുതത്തോടെ നോക്കി നിന്നു..

 

പനിയെല്ലാം മാറിയപ്പോൾ ഞങ്ങൾ മൂവരും ചേർന്ന് ഒരു ഔട്ടിങ് പോയി… പാർക്ക്,ചെറിയ ഷോപ്പിംഗ് അങ്ങനെ യാത്രയും ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞെത്തിയപ്പോഴാക്കും രാത്രി ആയി.. കുറച്ചു നേരം ബാൽക്കണിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു.

 

ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി ഒരായിരം കിന്നാരങ്ങൾ പരസപരം കൈമാറികൊണ്ടിരുന്നു… മോള് കാണതെ ചെറിയ തലോടൽ ഞാൻ കൊടുക്കുമ്പോൾ… മേഘ എന്നെ കണ്ണുരുട്ടി പേടിപ്പിക്കും..

 

Leave a Reply

Your email address will not be published. Required fields are marked *