അച്ഛന്റെ പൊന്നൂസ് [Asuran]

Posted by

അച്ഛന്റെ പൊന്നൂസ്

Achante pnnuse | Author : Asuran


ഹരിനാരായണൻ ഒരു വർഷത്തിന് ശേഷം നാട്ടിൽ വരുന്ന സന്തോഷത്തിൽ ആയിരുന്നു എത്രയും വേഗം അവിടെ എത്തിച്ചേരാൻ അയാളുടെ മനസ്സ് കൊതിച്ചു…. വീട്ടിലും അതേ അവസ്ഥയിൽ ആയിരുന്നു ഭാര്യ സാവിത്രിയും മക്കൾ അമ്മുവും കണ്ണനും….

പതിനെട്ടിൽ എത്തി നിൽക്കുന്ന അമ്മുവിന്റെ അനിയൻ കണ്ണന് എട്ട് വയസ്സേ ആയിട്ടുള്ളു…. തരക്കേടില്ലാത്ത ജോലി ആയതിനാൽ നാട്ടിൽ അത്യാവശ്യം നല്ല നിലയിൽ തന്നെയായിരുന്നു ഹരിയുടെ കുടുംബം… പിന്നെ നാട്ടിൽ വന്നാൽ മറ്റുള്ള ഗൾഫുകാരിൽ നിന്നും ഹരിക്കുള്ള മാറ്റം എന്തെന്ന് വെച്ച പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ അത് ഫാമിലിയുടെ കൂടെയാണ്… അല്ലാതെ കൂട്ടുകാരുമായി ഒരു പരിപാടിയും അയാൾക്കില്ലായിരുന്നു….

അമ്മുവിനും കണ്ണനും അടിച്ചുപൊളിക്കാൻ കിട്ടുന്ന ഒരു സമയം കൂടിയാണിത്… അവർ എന്ത് പറഞ്ഞാലും അച്ഛൻ അത് നിറവേറ്റി കൊടുക്കും എന്നവർക്ക് ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവർ ആയിരുന്നു…. നാല്പത്തി എട്ട് വയസ്സായ ഹരി മിക്കവാറും അമ്മുവിന്റെ കല്യാണം കഴിഞ്ഞ നാട്ടിൽ സെറ്റിലവാൻ ആണ് ഉദ്ദേശിക്കുന്നത്….

 

മുറ്റത്തേക്ക് കാർ വന്നു ഹോണ് മുഴക്കിയതും കാത്തിരുന്ന പോലെ അവർ ഉമ്മറത്തേക്ക് ഇറങ്ങി വന്നു… സാധനങ്ങൾ എല്ലാം ഇറക്കി വെച്ച് ടാക്സിക്ക് കാശും കൊടുത്ത് അയാൾ മക്കളുടെ അടുത്തേക്ക് ഓടി വന്നു….

 

“അടുത്ത വരവിൽ കെട്ടിക്കാമെന്ന് കരുതിയതാ അമ്മുവിനെ… ഇക്കുറി തന്നെ വേണ്ടി വരുമോ സാവിത്രിയെ…??

 

കഴിഞ്ഞ കൊല്ലം കണ്ടതിനെക്കാൾ ഒരുപാട് മാറ്റം വന്നിരുന്നു അമ്മുവിന്…..

 

“ദേ അച്ഛാ വന്നു കയറിയ പാടെ എന്റെന്ന് ഇടി വാങ്ങേണ്ട…..”

 

“അച്ഛൻ തമാശ പറഞ്ഞതല്ലേ അമ്മൂസേ….”

 

ചിരിയും കളിയുമായി അവർ അന്നത്തെ ദിവസം കഴിച്ചു കൂട്ടി… അച്ഛൻ കൊണ്ടുവന്ന ബാഗിലും ലഗ്ഗേജിലും താൻ പറഞ്ഞത് കാണാതെ വന്നപ്പോ അമ്മുവിന്റെ മുഖം വാടി…. അച്ഛനെ തെല്ലൊരു ദേഷ്യത്തോടെ നോക്കി അമ്മു

 

അച്ഛൻ കാണും വിധം എന്തോ പിറുപിറുത്തു….. മകളുടെ മുഖഭാവം കണ്ട ഹരിക്ക് ചിരി വന്നു… സാധനങ്ങൾ എല്ലാം വാരി കൂട്ടിയിട്ടതിൽ നിന്ന് സലാം മലപ്പുറം എന്നെഴുതിയ ഒരു പാക്കറ്റ് അയാൾ എടുത്ത് വെച്ചു…