21ലെ പ്രണയം 2 [Daemon]

Posted by

 

ഞാൻ മിണ്ടിയില്ല.

 

മായ : ഹലോ കേൾക്കുന്നുണ്ടോ ? അമൽ

 

ഞാൻ : ഹാ കേൾക്കാം , പറഞ്ഞോ ( അല്പം ഗൗരവത്തിൽ തന്നെയിരിക്കട്ടെ )

 

മായ : എനിക്ക് ഒരു ഹെൽപ് കൂടെ ചെയ്യാമോ . (വളരെ സൗമ്യതയോടു കൂടി)

 

ഞാൻ : എന്താ ?

 

മായ : ഇവിടത്തെ ഫാന് കറങ്ങുന്നില്ല ഒന്നു വന്നു നോക്കാമോ …

 

ഞാൻ : കുറച്ചു കഴിയും.

 

മായ : ഹാ മതി … മതി

 

ഞാൻ ഫോൺ കട്ട് ചെയ്തു. ഗൗരവത്തിൽ സംസാരിച്ചെങ്കിലും ഉള്ളിൽ ആർത്തുല്ലസിക്കുവായിരുന്നു ഞാൻ . നമ്മളും വിട്ടു കൊടുക്കരുതല്ലോ. വിശ്രമം കഴിഞ്ഞ് വർക്കിംഗ് ടൈമിൽ പോകാമെന്ന് വച്ച് അങ്ങനെ ഇരുന്നു.’ ഒരു പെഗ്ഗ് എങ്കിലും കിട്ടിയിരുന്നേൽ കുറച്ചു കൂടി ധൈര്യം കിട്ടിയേനെ, അടുക്കളയിൽ സാർ വല്ലതും ബാക്കി വെച്ചിട്ടുണ്ടാകുമോ . പോയ് നോക്കാം എന്തേലും ഉണ്ടെങ്കിലോ.’ അടുക്കളയിൽ ചെന്ന് പരതി നോക്കിയപ്പോൾ ഒരു മാൻഷൻ ഹൗസിന്റെ 500ml കുപ്പി അതിൽ കഷ്ടിച്ച് ഒരു പെഗ്ഗ് ‘പന്ന തായോളി കുറച്ചു കൂടി ബാക്കിവെച്ചിരുന്നു കൂടെ,’ അയാളെയും തെറി പറഞ്ഞ് അയാള് മിച്ചം വെച്ച മദ്യവും കുടിച്ച് അയാളുടെ തന്നെ ഭാര്യയെ ട്യൂൺ ചെയ്യാൻ പോകുന്ന എന്റെ ഒരു അവസഥയെ …..ഹോ . ഹെന്റെ ചെകുത്താൻ മാരെ മിന്നിച്ചേക്കണേ …..അങ്ങനെ ചെകുത്താനെയും കൂട്ടുപിടിച്ച് ഞാൻ മായയെ ലക്ഷ്യമാക്കി അവളുടെ വീട്ടിലേക്ക് നടന്നു.

 

വിടിനു മുന്നിലെത്തി ബെൽ അമർത്തി. ഇന്നേ വരെ അനുഭവിക്കാത്ത ടെൻഷനായിരുന്നു അപ്പോൾ .മായ വാതിൽ തുറന്നു . അധികനേരമായിട്ടില്ല കുളിച്ചിട്ട് ആ അഴിച്ചിട്ട മുടിയിൽ നനവുണ്ട് , ഒരു കറുപ്പ് ടീഷർട്ടും, ലൈറ്റ് മഞ്ഞ നിറത്തിലുള്ള മുട്ടിന് താഴെ നിൽക്കുന്ന പാവാടയുമാണ് വേഷം. ആ കൊഴുത്ത കൈത്തണ്ട കണ്ടപ്പോഴെ എന്റെ വായിലെ വെള്ളം വറ്റിയിരുന്നു. ഞാൻ അസൗന്ദര്യത്തിൽ അങ്ങനെ മതിമറന്നു നിന്നു. മായ അകത്തേക്ക് ക്ഷണിച്ചപ്പോഴാണ് എനിക്ക് ബോധം തിരികെ കിട്ടിയത്. ഞാൻ ഉള്ളിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *