ഞാൻ ഷാഹിന 1 [Kuttan]

Posted by

ഞാൻ ഷാഹിന

Njaan Shahina | Author : Kuttan


എൻ്റെ പേര് ഷാഹിന…ഈ കഥ കുറച്ചു മുൻപ് മുതൽ നടന്നു കൊണ്ട് ഇരിക്കുക ആണ്…അതിനാൽ തന്നെ ഇതിന് ഒരുപാട് പാർട്ടുകൾ കാണും…എന്തേലും തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം…അഭിപ്രായങ്ങൾ അറിയിക്കുക….

 

എനിക്ക് 22 വയസ്സ് പ്രായം…എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഉമ്മയും അനിയനും ഉണ്ട്…ഇക്ക യുടെ പേര് സഹൽ….ദുബൈയിൽ ആണ് ജോലി…അവിടെ ഒരു കട ഉണ്ട്…പിന്നെ കുറച്ച് ബിസിനെസ്സ് ഈ അടുത്ത കാലത്ത് തുടങ്ങിയിട്ട് ഉണ്ട്…ഇക്കയെ കാണാൻ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ വെളുത്ത് ഒരു 165 cm ഉയരം…32 വയസ്സ് പ്രായം….

ഇക്കാക്ക് കുറെ കാലത്തിനു ശേഷം ആണ് കല്യാണം റെഡി ആയത്..കുറെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു…പിന്നെ പഴയ വീട് ഒക്കെ പൊളിച്ചു പുതിയ വീട് വെച്ചു..2 നിലയിൽ ഉള്ള ഒരു 3 റൂം വീട്…ഇക്കയുടെ ഉപ്പ മരിച്ചതിന് ശേഷം ഇക്ക ആണ് എല്ലാം നോക്കി നടത്തിയത്..

എനിക്ക് ഈ കല്യാണത്തിന് വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല..വീട്ടിലെ അവസ്ഥ വളരെ മോശം ആയിരുന്നു…ആകെ ഉള്ള മോൾ ആണ് ഞാൻ…വീട്ടിൽ ഉമ്മ കൂടി മരിച്ചപ്പോൾ പിന്നെ കുടുംബക്കാർ എല്ലാവരും കൂടി ഈ ആലോചന വന്നപ്പോ എന്നെ പിടിച്ചു കെട്ടിച്ചു…ഞാൻ ഒന്നും പറയാൻ പോയില്ല….

എനിക്ക് ഒരു ഫോൺ പോലും കല്യാണത്തിന് ശേഷം ഇക്ക ആണ് വാങ്ങിച്ചു തന്നത്…ഇക്കാക്ക് നാട്ടിൽ ആണേലും അവിടെ ഉള്ള കര്യങ്ങളിൽ ആണ് ശ്രദ്ധ…എനിക്ക് ഞാൻ വിചാരിച്ച പോലെ ഉള്ള ആളെ ഒന്നും അല്ല കിട്ടിയത്…പിന്നെ ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു..ആരും ഇല്ലാത്ത എനിക്ക് ഇതൊക്കെ ധാരാളം ആയിരുന്നു…

ഇവിടെ വീട്ടിൽ ഉമ്മ ക്ക് ആണേൽ ഓരോ അസുഖം ആണ്…വീട്ടിൽ എല്ലാ പണിയും ഞാൻ തന്നെ…പിന്നെ ഉള്ളത് ഇക്കയുടെ അനിയൻ ജസീം ആണ്…അവൻ ഇപ്പോ പ്ലസ് ടു യിൽ ആണ്..

അവനെ പറ്റി പറയുക ആണേൽ ഇക്കയുടെ പോലെയേ അല്ല..നല്ല കറുതിട്ട് ആണ്…അവൻ എപ്പോഴും ഫുട്ബാൾ എന്ന ചിന്തയെ ഉള്ളൂ…ക്ലാസ്സ് കഴിഞ്ഞ് വന്നാലും രാത്രി ടറഫിൽ പോകുക ഇതൊക്കെ ആണ് അവൻ്റെ കര്യങ്ങൾ… പക്ഷേ എന്നെ നല്ല ബഹുമാനം ആണ്..ഉമ്മയോട് എന്തേലും വഴക്ക് പറഞ്ഞാലും അവൻ തിരിച്ചു പറയും…ഞാൻ പറഞാൽ അവൻ മിണ്ടാതെ കേൾക്കും.. ജസീം ഒരു 170 cm കൂടുതൽ ഉയരം..നല്ല ബോഡി….

Leave a Reply

Your email address will not be published. Required fields are marked *