മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 5 [നാൻസി കുര്യൻ]

Posted by

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 5

Mercyteacherum Njaanum Thammil Part 5  | Author : Nancy Kurian

[ Previous Part ] [ www.kambistories.com ]


എല്ലാവർക്കും നമസ്കാരം ഈ ചെറിയ കഥയുടെ കഴിഞ്ഞ ഭാഗങ്ങൾക്ക് വലിയ പിന്തുണ നൽകിയ വായനക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ ഭാഗം രണ്ടാഴ്ചയോളം താമസിച്ചു. എഴുതി കഴിഞ്ഞ് ഒരു ഭാഗം ഡിലീറ്റ് ആയി പോയി. അത് തിരിച്ചെടുക്കാൻ പറ്റാതെ വീണ്ടും എഴുതേണ്ടി വന്നത് കൊണ്ടാണ് കഥ പോസ്റ്റ്‌ ചൈയ്യാൻ താമസിച്ചത്. ക്ഷമിക്കുക.

“മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ”

എന്ന കഥക്ക് ശേഷം ഉടൻ വരുന്നു എന്റെ പുതിയ കഥ

“അമ്മമഴക്കാറ്”


ഒരു ശല്യവുമില്ലാതെ രണ്ട് മൂന്ന് ദിവസം എങ്ങോട്ടെങ്കിലും പോകാം എന്ന് ഞാൻ ടീച്ചറിനോട് പറഞ്ഞു. ആദ്യം ചെറിയ എതിർപ്പൊക്കെ പറഞ്ഞെങ്കിലും ഉള്ളിൽ അതാഗ്രഹിച്ച ടീച്ചർ പിന്നീട് സമ്മതം മൂളി. എങ്ങോട്ട് പോകും എന്നതായിരുന്നു അടുത്ത ചിന്ത. കന്യാകുമാരി എറണാകുളം എന്നതൊക്കെ മനസ്സിൽ വന്നെങ്കിലും മൂന്നാറിൽ പോകാം എന്ന് ഞാൻ പ്ലാൻ ചെയ്തു. എവിടെയാകുമ്പോൾ അൻപതു കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു. പിന്നെ അവിടുത്തെ തണുപ്പിൽ ടീച്ചറിനൊപ്പം കിടന്നു സുഖിക്കാം എന്ന ചിന്തയും.

മൂന്നാർ അടുത്തുള്ള സ്ഥലമായത് കൊണ്ട് ആരെങ്കിലും കാണും എന്നൊക്കെ ടീച്ചർ പറഞ്ഞെങ്കിലും അവസാനം ടീച്ചറും അവിടെ തന്നെ പോകാമെന്നു സമ്മതിച്ചു. പിന്നെ ദിവസവും തീരുമാനിച്ച് അതിനായുള്ള കാത്തിരുപ് ആയിരുന്നു.

ശനിയാഴ്ച രാവിലെ പോയിട്ട് ഞായറാഴ്ച വൈകുന്നേരം തിരികെയെത്താം എന്നതായിരുന്നു പ്ലാൻ.

ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് തന്നെ ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി. എന്റെ ബൈക്ക് വീടിന്റെ മുറ്റത്ത് സൈഡിൽ ആരും കാണാതെ ഒരിടത്ത് വച്ചു. ടീച്ചർ പോകാൻ റെഡി ആയി നിൽക്കുവാരുന്നു. ബാഗൊക്കെ എടുത്ത് ഞാൻ കാറിൽ വച്ചു. ടീച്ചർ ഇറങ്ങി വന്നു കാറിൽ കയറി.